"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. വേങ്ങേരി. (മൂലരൂപം കാണുക)
12:25, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
<br> | <br> | ||
<b><u><font color = 'blue'> വേങ്ങേരി യു പി സ്കൂൾ </font></u>. | <b><u><font color = 'blue'> വേങ്ങേരി യു പി സ്കൂൾ </font></u></b>. | ||
കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, | കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, | ||
വരി 40: | വരി 40: | ||
വേങ്ങേരി നാടിൻെറ ചരിത്രം പരിശോധിച്ചാൽ ഈ സ്കൂളിൻെറ തിരുമുറ്റത്ത് നിന്നും അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നുപോയ നിരവധി ആളുകളെ നമ്മൾക്ക് കാണാം .അവരിലേറെ പേരും പിന്നീട് രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട് . | വേങ്ങേരി നാടിൻെറ ചരിത്രം പരിശോധിച്ചാൽ ഈ സ്കൂളിൻെറ തിരുമുറ്റത്ത് നിന്നും അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നുപോയ നിരവധി ആളുകളെ നമ്മൾക്ക് കാണാം .അവരിലേറെ പേരും പിന്നീട് രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട് . | ||
കാലക്രമത്തിൽ ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു വരാൻ തുടങ്ങിയപ്പോൾ അന്നത്തെ മാനേജരായിരുന്ന മധുരക്കണ്ടി അശോകൻ സർ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്താനുള്ള അംഗീകാരം നേടിയെടുത്തു .തുടർന്ന് ഈ സ്കൂളിൽ 2003 ൽ ഒന്നാം സ്റ്റാൻഡേർഡിലേക്കും പ്രവേശനം ആരംഭിച്ചുഒരു പ്രദേശത്തിൻെറ സാംസ്കാരികവും ,സാമൂഹ്യവുമായ വളർച്ച കൈവരിക്കുന്നതിന് വിദ്യാലയങ്ങൾക്ക് നിർണ്ണായക പങ്കാണ് ഉള്ളത് .വേങ്ങേരി യു പി സ്കൂൾ ഇത്തരത്തിൽ മാതൃകയായി മാറിയ സ്കൂളാണ് .പി ടി എ ,മാതൃസംഗം ,സ്കൂൾവികസനസമിതി ,പൂർവവിദ്യാർഥി സമിതി ,സ്കൗട്ട് ,ജെ ർ സി ,എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബ് ആണ് കുട്ടികൾക്ക് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് . | കാലക്രമത്തിൽ ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു വരാൻ തുടങ്ങിയപ്പോൾ അന്നത്തെ മാനേജരായിരുന്ന മധുരക്കണ്ടി അശോകൻ സർ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്താനുള്ള അംഗീകാരം നേടിയെടുത്തു .തുടർന്ന് ഈ സ്കൂളിൽ 2003 ൽ ഒന്നാം സ്റ്റാൻഡേർഡിലേക്കും പ്രവേശനം ആരംഭിച്ചുഒരു പ്രദേശത്തിൻെറ സാംസ്കാരികവും ,സാമൂഹ്യവുമായ വളർച്ച കൈവരിക്കുന്നതിന് വിദ്യാലയങ്ങൾക്ക് നിർണ്ണായക പങ്കാണ് ഉള്ളത് .വേങ്ങേരി യു പി സ്കൂൾ ഇത്തരത്തിൽ മാതൃകയായി മാറിയ സ്കൂളാണ് .പി ടി എ ,മാതൃസംഗം ,സ്കൂൾവികസനസമിതി ,പൂർവവിദ്യാർഥി സമിതി ,സ്കൗട്ട് ,ജെ ർ സി ,എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബ് ആണ് കുട്ടികൾക്ക് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് . | ||
==ഭൗതികസൗകര്യങ്ങള്‍== | ==ഭൗതികസൗകര്യങ്ങള്‍== |