Jump to content
സഹായം

"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
== [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.]] ==
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂള്‍ പി.റ്റി.എ. സ്കൂള്‍ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേര്‍ക്കുകയും, 27 തിയതി സ്കൂളില്‍ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ നടപ്പില്‍ വരുത്തേണ്ടതിനേപ്പറ്റി ചര്‍ച്ച ചെയ്യുകയും ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.
    27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബളി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കള്‍ ഇവ ക്യാമ്പസില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിുകയും സ്കൂള്‍ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളില്‍ എത്തിച്ചേര്‍ന്ന സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ സ്കൂള്‍ പി.റ്റി.എ.അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ എടുത്തു .


== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322007" എന്ന താളിൽനിന്ന് ശേഖരിച്ചത്