Jump to content
സഹായം

"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
       കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.

== [[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.]] ==

പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂള്‍ പി.റ്റി.എ. സ്കൂള്‍ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേര്‍ക്കുകയും, 27 തിയതി സ്കൂളില്‍ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ നടപ്പില്‍ വരുത്തേണ്ടതിനേപ്പറ്റി ചര്‍ച്ച ചെയ്യുകയും ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.
    27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബളി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കള്‍ ഇവ ക്യാമ്പസില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിുകയും സ്കൂള്‍ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളില്‍ എത്തിച്ചേര്‍ന്ന സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ സ്കൂള്‍ പി.റ്റി.എ.അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ എടുത്തു .
== <font color="#339900"><strong>'''ചരിത്രം </strong></font>==

തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ  വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു  ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു.

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322005" എന്ന താളിൽനിന്ന് ശേഖരിച്ചത്