Jump to content
സഹായം

"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മുട്ടിൽ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=മുട്ടിൽ  
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13532
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1950
|സ്കൂൾ കോഡ്=13532
| സ്കൂള്‍ വിലാസം= മുട്ടിൽ, താവം.പി.ഒ , ചെറുകുന്ന്, കണ്ണൂർ ജില്ല
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670301
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972871949
|വിക്കിഡാറ്റ ക്യു ഐഡി=Q64458150
| സ്കൂള്‍ ഇമെയില്‍= muttillps@gmail.com
|യുഡൈസ് കോഡ്=32021401005
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മുട്ടിൽ എൽ പി ,താവം പി ഒ ,670301 ചെറുകുന്ന് ,കണ്ണൂർ  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=താവം
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670301
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972871949
| ആൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ ഇമെയിൽ=muttillps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം=   4
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=     കമലാക്ഷി. പി വി    
|വാർഡ്=11
| പി.ടി.. പ്രസിഡണ്ട്=     ഷീബ. വി.വി     
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം1-4=18
|പെൺകുട്ടികളുടെ എണ്ണം1-4=18
|വിദ്യാർത്ഥികളുടെ എണ്ണം1-4=36
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|
|പ്രധാന അദ്ധ്യാപിക=കമലാക്ഷി പി വി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ചന്ദ്രൻ  കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത പി 
|സ്കൂൾ ചിത്രം=13532_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ മാടായി  ഉപജില്ലയിലെ മുട്ടിൽ  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുട്ടിൽ എൽ പി സ്കൂൾ


== ചരിത്രം ==
== ചരിത്രം ==
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ  പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ  മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി  ശ്രീ ഈച്ച കുഞ്ഞപ്പ  പ്രസിഡണ്ടയായ  പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ    രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .  പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സ്യ കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ, മത്സ്യകാർഷിക മേഖലകളിൽ തൊഴിൽ  ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ്
[[പ്രമാണം:13532 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ചിത്രം]]
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂര്] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ  പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ  മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി  ശ്രീ ഈച്ച കുഞ്ഞപ്പ  പ്രസിഡണ്ടയായ  പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ    രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .   


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ  ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ  ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവത്തനം  
പ്രവത്തനം  


വരി 37: വരി 65:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിനെന്റ് പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞികണ്ണനാണ് ഇപ്പോഴത്തെ മാനേജർ.
നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിന്റെ  പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞിക്കണ്ണനാണ് ഇപ്പോഴത്തെ മാനേജർ.
 
 
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!1
!അവറോന്നൻ കൃഷ്‌ണൻ മാസ്റ്റർ
!1950
|-
|2
|ശ്രീമതി കുഞ്ചോറു ടീച്ചർ
|
|-
|3
|പി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
|
|}
പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ


== മുന്‍സാരഥികള്‍ ==
== ചിത്രശാല ==
പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ
വി.വി.ചന്ദ്രമതി ടീച്ചർ
വി.വി.ചന്ദ്രമതി ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== വഴികാട്ടി ==
{{Slippymap|lat=12.001307493443042|lon= 75.27398584804116  |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321544...2531098" എന്ന താളിൽനിന്ന് ശേഖരിച്ചത്