"ജി..എൽ.പി.സ്കൂൾ ആനപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി..എൽ.പി.സ്കൂൾ ആനപ്പടി (മൂലരൂപം കാണുക)
19:39, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2017→ചരിത്രം
വരി 30: | വരി 30: | ||
== ചരിത്രം == | ==''' ചരിത്രം''' == | ||
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു. പിന്നീട് ഫലാഹുൽ മുസ്ലിമിൻമദ്രസ്സയിലായിരുന്നു പ്രവർത്തനം.കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നു.14 അധ്യാപകർ വരെ അന്ന് പ്രവർത്തിച്ചിരുന്നു.ഹാജി.K.അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായ സമയത്താണ് ആനപ്പടി ജി.എൽ.പി.എസിനു വേണ്ടി 52 സെന്റ് സ്ഥലം അക്വയർ ചെയ്ത് വാങ്ങിയത്.1973 ൽ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. | 1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു. പിന്നീട് ഫലാഹുൽ മുസ്ലിമിൻമദ്രസ്സയിലായിരുന്നു പ്രവർത്തനം.കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നു.14 അധ്യാപകർ വരെ അന്ന് പ്രവർത്തിച്ചിരുന്നു.ഹാജി.K.അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായ സമയത്താണ് ആനപ്പടി ജി.എൽ.പി.എസിനു വേണ്ടി 52 സെന്റ് സ്ഥലം അക്വയർ ചെയ്ത് വാങ്ങിയത്.1973 ൽ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. | ||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു |