"എ.എം.എൽ.പി.എസ്.വാളമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.വാളമരുതൂർ (മൂലരൂപം കാണുക)
17:40, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == സാമ്പത്തികവും സാമുഹികവുമായി വളരെ പിന്നോക്കാവ്സ്ഥയില്‍ അയിരുന്ന വാളമരുതൂരില്‍ മംഗലം വില്ലേജിലെ മംഗലം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രി ആര്‍ മുഹമ്മദ് 1950 ല്‍ സ്ഥാപിച്ച വിദ്യാലയമാണ്. അദ്ദേഹത്തിന്റെ സന്മനസ്സിന് ഈ നാട്ടിലെ എല്ലാവരും കടപ്പെട്ടിരിക്കുന്നു. 1989 ൽ പെട്ടെന്നുള്ള അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനും മംഗലം പഞ്ചായത്തിന്റെ സാരഥിയും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനു മായ ജനാബ് ആർ മുഹമ്മദ് ബഷീർ ആണ് ഇപ്പോൾ സ്കൂൾ മാനേജർ.പിതാവിനെപ്പോലെ തന്നെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് നിസ്തുലമായ പിന്തുണ നൽകി വരുന്നുണ്ട്. തിരൂർ ഉപജില്ലയിലെ എയ്ഡഡ് എൽപി സ്കൂളുകളുടെ ഗണത്തിൽ കുട്ടികളുടെ എണ്ണത്തിലും മെച്ചപ്പെട്ട ബൗദ്ധിക ,സങ്കേതിക | == ചരിത്രം == സാമ്പത്തികവും സാമുഹികവുമായി വളരെ പിന്നോക്കാവ്സ്ഥയില്‍ അയിരുന്ന വാളമരുതൂരില്‍ മംഗലം വില്ലേജിലെ മംഗലം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രി ആര്‍ മുഹമ്മദ് 1950 ല്‍ സ്ഥാപിച്ച വിദ്യാലയമാണ്. അദ്ദേഹത്തിന്റെ സന്മനസ്സിന് ഈ നാട്ടിലെ എല്ലാവരും കടപ്പെട്ടിരിക്കുന്നു. 1989 ൽ പെട്ടെന്നുള്ള അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനും മംഗലം പഞ്ചായത്തിന്റെ സാരഥിയും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനു മായ ജനാബ് ആർ മുഹമ്മദ് ബഷീർ ആണ് ഇപ്പോൾ സ്കൂൾ മാനേജർ.പിതാവിനെപ്പോലെ തന്നെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് നിസ്തുലമായ പിന്തുണ നൽകി വരുന്നുണ്ട്. തിരൂർ ഉപജില്ലയിലെ എയ്ഡഡ് എൽപി സ്കൂളുകളുടെ ഗണത്തിൽ ഈ വിദ്യാലയം ഒട്ടും പിറകിലല്ല .കുട്ടികളുടെ എണ്ണത്തിലും,മെച്ചപ്പെട്ട ബൗദ്ധിക ,സങ്കേതിക സൗകര്യവും ഇവിടെയുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ | == ഭൗതികസൗകര്യങ്ങള്‍ |