Jump to content
സഹായം

"Muttar St. George LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

790 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
        1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം  മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മിഡ്‌ഡിൽ സ്കൂൾ ആയി മാറി.1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി .1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളി  നോട്  ചേ ർന്നു  പ്രവർത്തിച്ചിരുന്ന  എൽ. പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു .
                            1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം  മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മിഡ്‌ഡിൽ സ്കൂൾ ആയി മാറി . 1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി 1952   ജൂൺ   7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച്   പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളി  നോട്  ചേ ർന്നു  പ്രവർത്തിച്ചിരുന്ന  എൽ.പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു .
 
                                2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിൻ റെ  ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടി യ  ഇരുനില കെട്ടിടമാക്കി . മാനേജ്‌മെൻറി ന്റെ യും  നാട്ടുകാരുടേയും അദ്ധ്യാ പക രുടെയും  സാമ്പത്തിക സഹായങ്ങൾകൊണ്ടാണ്  ഇതു  സാധിച്ചത് .
.......................
.......................


171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320743" എന്ന താളിൽനിന്ന് ശേഖരിച്ചത്