Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 373: വരി 373:
മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ല്‍ ആരംഭിച്ച ഒരു നൂതന സംരംഭമാണ്  "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളില്‍ മാറ്റുരയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളില്‍ അവരെ മികവുറ്റവരാക്കി മാറ്റുക,  പാഠ്യേതര വ്യക്തിഗത ശേഷികള്‍ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയര്‍ കണ്ടെത്തുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേല്‍നോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് സഹായകമാകും.

എട്ടാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളില്‍ മികവ് തെളിയിക്കുന്ന അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇഗ്നൈറ്റില്‍ അവസരം ലഭിക്കുന്നത്.

<br>
[[ഇഗ്നൈറ്റ് ചിത്രങ്ങള്‍]]

== '''സ്ക്കൂള്‍ സ്റ്റോര്‍''' ==
== '''സ്ക്കൂള്‍ സ്റ്റോര്‍''' ==
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320652" എന്ന താളിൽനിന്ന് ശേഖരിച്ചത്