Jump to content
സഹായം

"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
#ശ്രീമതി ചന്ദ്രാഭായി(1958-1879)
#ശ്രീമതി ചന്ദ്രാഭായി(1958-1979)
#ശ്രീമതി സൗദാമിനിയമ്മ((1979-1986)
#ശ്രീമതി സൗദാമിനിയമ്മ((1979-1986)
#ശ്രീമതി റ്റി.തങ്കമ്മ(1986-1988)
#ശ്രീമതി റ്റി.തങ്കമ്മ(1986-1987)
#ശ്രീ.എന്‍.പുരുഷന്‍(1988-1993)
#ശ്രീ.എന്‍.പുരുഷന്‍(1987-1992)
#ശ്രീമതി പാര്‍വതി വാരസ്യാര്‍(1992-1996)
#ശ്രീമതി പാര്‍വതി വാരസ്യാര്‍(1992-1996)
#ശ്രീ.പി.ശൂലപാണി(1996-1998)
#ശ്രീ.പി.ശൂലപാണി(1996-1998)
#ശ്രീമതി വി.കെ.മറിയാമ്മ(1998-2015)
#ശ്രീമതി വി.കെ.മറിയാമ്മ(1998-2015)
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയില്‍ കുട്ടികള്‍ക്ക് പ്രീയംകരിയായിരുന്നു.
#ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയില്‍ കായിക പരിശീലനം നല്‍കിവന്നു.1984ല്‍ വിരമിച്ചു.
#ശ്രീ.അബ്ദുള്‍ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂള്‍ അച്ചടക്ക പാലനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ല്‍ അന്തരിച്ചു.
#ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ല്‍ അന്തരിച്ചു.
#ശ്രീമതി എം.ജി.പ്രസന്ന-സ്കൂള്‍ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവര്‍ത്തനങ്ങളിലും വലിയ സംഭാവന നല്‍കിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
#ശ്രീമതി സുഭദ്രാമ്മ-എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാര്‍ന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.2016ല്‍ അന്തരിച്ചു.
#ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യല്‍ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളില്‍ വലിയ സംഭാവന ന്‍കിയിട്ടുണ്ട്.പുന്നപ്ര വയലാര്‍ സമരഭടന്‍ സ:കൊച്ചുനാരായണന്റെ സഹധര്‍മിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ്
പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
#ശ്രീ.കെ.കെ.മനോഹരന്‍-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികള്‍ക്ക് അവസം നല്‍കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
#ശ്രീ.കെ.കെ.മനോഹരന്‍-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികള്‍ക്ക് അവസം നല്‍കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
#ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യല്‍ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളില്‍ വലിയ സംഭാവന ന്‍കിയിട്ടുണ്ട്.പുന്നപ്ര വയലാര്‍ സമരഭടന്‍ സ:കൊച്ചുനാരായണന്റെ സഹധര്‍മിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
#ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പര്‍ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളില്‍ സാഹിത്യവാസന വളര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
#ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി രാധ എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീ.സത്യദേവന്‍-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയില്‍ സജീവമായിരുന്നു.പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.
#ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
#ശ്രീ.അബ്ദുള്‍ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂള്‍ അച്ചടക്ക പാലനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി സരോജിനിയമ്മ എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി തങ്കമണി- എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
#ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യല്‍ കരകൗശലം എന്നിവയില്‍ കുട്ടികള്‍ക്ക് നല്ല പരിശീലനം നല്‍കിയിരുന്നു.
#ശ്രീമതി കെ.ലീലമ്മ-എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.1996ല്‍ വിരമിച്ചു.
#ശ്രീമതി രാജമ്മ എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
#ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ല്‍‍ അന്തരിച്ചു
#ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
#ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
#ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ല്‍ അന്തരിച്ചു.
#ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ല്‍ അന്തരിച്ചു.
#ശ്രീ.സത്യദേവന്‍-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയില്‍ സജീവമായിരുന്നു.പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.
#ശ്രീമതി പി.പി.ഓമന എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയര്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
#ശ്രീമതി പി.പി.ഓമന എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയര്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
#ശ്രീമതി എം.ജി.പ്രസന്ന-സ്കൂള്‍ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവര്‍ത്തനങ്ങളിലും വലിയ സംഭാവന നല്‍കിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
#ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
#ശ്രീമതി ക.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
#ശ്രീമതി ക.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
#ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ല്‍‍ അന്തരിച്ചു
 
#ശ്രീമതി  സുഭദ്രാമ്മ-എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാര്‍ന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.2016ല്‍ അന്തരിച്ചു.
 
#ശ്രീമതി കെ.ലീലമ്മ-എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.1996ല്‍ വിരമിച്ചു.
 
#ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പര്‍ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളില്‍ സാഹിത്യവാസന വളര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
 
#ശ്രീമതി രാധ എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
 
#ശ്രീമതി സരോജിനിയമ്മ എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
 
#ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യല്‍ കരകൗശലം എന്നിവയില്‍ കുട്ടികള്‍ക്ക് നല്ല പരിശീലനം നല്‍കിയിരുന്നു.
 
#ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയില്‍ കുട്ടികള്‍ക്ക് പ്രീയംകരിയായിരുന്നു.
 
#ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
 
#ശ്രീമതി രാജമ്മ എല്‍.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാമ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ - മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കകാരുടെ മക്കളായിരുന്നു ഈ സ്കഊലില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,കെ.എന്‍.ഷൈന്‍,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ.പ്രേംകുമാര്‍,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,കായികതാരമായിരുന്ന ദാസന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ - മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ.പ്രേംകുമാര്‍,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,കായികതാരമായിരുന്ന ദാസന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#ദേശീയ കായികതാരം നിത്യമോള്‍
#ദേശീയ കായികതാരം നിത്യമോള്‍
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320327" എന്ന താളിൽനിന്ന് ശേഖരിച്ചത്