"എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള (മൂലരൂപം കാണുക)
22:17, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017charithram
(charithram) |
(charithram) |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് | ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് സെന്റ് ജോസഫ് അപ്പർ പ്രൈമറി സ്കൂൾ കൊച്ചുതോവാള. | ||
ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്. | ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്. | ||
ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു. | ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു. | ||
പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും | പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിടിചാല് പിടികിട്ടാതാ വീട്ടി,തേക്ക്, കാനപ്ലാവ് തുടങ്ങി വൻ വൃഷങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശങ്ങൾ. മഴക്കാലത്ത് കുത്തിയൊഴുകി പോകുന്ന ഒരു തോടും ഇവിടെ ഉണ്ടായിരുന്നു. വറ്റാത്ത ഉറവകളും കാട്ടു ചോലകളും ധാരാളമായുണ്ടായിരുന്ന ഈ പ്രദേശം ഇന്ന് വരണ്ടുണങ്ങിയ, ദാഹ ജലത്തിനായി കൊതിക്കുന്ന മണ്ണായി മാറിയിരിക്കുന്നു. | ||
പൊതുവെ നാണ്യ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാൽ കുരുമുളക്, കാപ്പി, നെല്ല് , കപ്പ, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഏലം തുടങ്ങി എല്ലാ നാണ്യ,ഭക്ഷ്യ,സുഗന്ധ വിളകളും കൃഷി ചെയ്തു വന്നിരുന്നു. കൂടാതെ തെങ്ങു പോലുള്ള ഫലവൃക്ഷങ്ങളും ധാരാളം പച്ചക്കറികളും ഇവിടെ വിളഞ്ഞിരുന്നു. | |||
കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. | |||
സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്. | |||
നാനാ ജാതി മതസ്ഥർ ഈ പ്രദേശത്തു കുടിയേറി. ഏകോദര സഹോദരങ്ങളെ പോലെ കൊണ്ടും കൊടുത്തും മാതൃക പരമായി ജീവിക്കുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. | |||
൧൯൭൬ ജൂൺ 14 ആം തീയതി പ്രാഥമിക വിദ്യാഫിയാസത്തിന്നായ് ഒരു എൽ പി സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത യുടെ കീഴിൽ സെ ജോസഫ് ഇടവക പള്ളിയുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങി | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |