ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2016-17 (മൂലരൂപം കാണുക)
19:55, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== ഫീല്‍ഡ് ട്രിപ്പുകള്‍ == | == ഫീല്‍ഡ് ട്രിപ്പുകള്‍ == | ||
[[പ്രമാണം:18660field.jpg|ലഘുചിത്രം|വലത്ത്]] | |||
കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളില്‍ നിന്നും 2016-17 വര്‍ഷത്തില്‍ കോഴിക്കോട് പ്ലാനിറ്റേറിയം, ബേപ്പൂര്‍ തുറമുഖം, ഓട് ഫാക്ടറി എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ചു. പഠനത്തിന് മുടക്കം വരാത്ത രീതിയില്‍ ശനിയാഴ്ചകളിലാണ് യാത്രകള്‍ സംഘടിപ്പിച്ചത്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലുള്ള കുട്ടികള്‍ ഫീല്‍ഡ് ട്രിപ്പില്‍ പങ്കാളികളായി. | കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളില്‍ നിന്നും 2016-17 വര്‍ഷത്തില്‍ കോഴിക്കോട് പ്ലാനിറ്റേറിയം, ബേപ്പൂര്‍ തുറമുഖം, ഓട് ഫാക്ടറി എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ചു. പഠനത്തിന് മുടക്കം വരാത്ത രീതിയില്‍ ശനിയാഴ്ചകളിലാണ് യാത്രകള്‍ സംഘടിപ്പിച്ചത്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലുള്ള കുട്ടികള്‍ ഫീല്‍ഡ് ട്രിപ്പില്‍ പങ്കാളികളായി. | ||
== സ്കൂള്‍ സ്പോര്‍സ് == | == സ്കൂള്‍ സ്പോര്‍സ് == | ||
[[പ്രമാണം:18660sports.jpg|ലഘുചിത്രം|ഇടത്ത്]] | |||
സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങങ്ങള്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ ഹെഡ് മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആന്റില, ഓറിയോണ്‍, സിറിയസ്, ലിയോ, കാസിയോപിയ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങള്‍ നടത്തിയത്. സ്കൂള്‍ തല കായികമേളക്ക് സി.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, രമ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. | സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങങ്ങള്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ ഹെഡ് മാസ്റ്റര്‍ സൈതലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആന്റില, ഓറിയോണ്‍, സിറിയസ്, ലിയോ, കാസിയോപിയ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങള്‍ നടത്തിയത്. സ്കൂള്‍ തല കായികമേളക്ക് സി.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, രമ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. | ||
== ഹരിത കേരളം == | |||
[[പ്രമാണം:18860haritham.jpg|ലഘുചിത്രം|ഇടത്ത്]] | |||
ഹരിത കേരളം പദ്ദതിയുടെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പ്ലാസ്റ്റിക് വിമുക്ത സ്കൂളിനായുള്ള യജ്ഞത്തില്‍ സജീവ പങ്കാളികളായി. |