"ജനരന്ജിനി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജനരന്ജിനി എൽ പി എസ് (മൂലരൂപം കാണുക)
19:44, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ ചെരുവില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍. 1931 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത് . സ്കൂളിന്റെ സ്ഥാപകന്‍ കൃഷ്ണന്‍ നമ്പ്യാര്‍ ആണ്. ആദ്യം ഈ സ്കൂള്‍ ഹിന്ദു ബോയ്സ് സ്കൂള്‍ കൊറ്റോണ്‍ (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് . | |||
1947 ന് ശേഷമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് . സ്കൂള്‍ സ്ഥാപക സമയത്തെ അധ്യാപകര്‍ 1931 ല്‍ പി ശങ്കരന്‍ നമ്പ്യാര്‍, കെ നാരായണി അമ്മ, എ.കെ. കുഞ്ഞികണ്ണന്‍ നമ്പ്യാര്‍, ഇ നാണി അമ്മാള്‍ ഈ ദേശത്തിന് മുഴുവന്‍ അക്ഷരത്തിന്‍റെ വെളിച്ചം തുറന്നു കാട്ടുന്ന ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത് . ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട് . ഇന്നു സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട് . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |