Jump to content
സഹായം

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 151: വരി 151:
*'''ക്രിസ്മസ് ആഘോഷങ്ങൾ'''
*'''ക്രിസ്മസ് ആഘോഷങ്ങൾ'''
ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്മസ് പ്രൗഢ ഗംഭീര മായ രീതിയിൽ സ്കൂളിൽ  ഡിസംബർ 23 ന് ആഘോഷിച്ചു. പുൽക്കൂട്  നിർമ്മാണം ,കരോൾ ഗാനങ്ങൾ ,പ്രസംഗം ,പാപ്പാ മത്സരംഎന്നി മത്സരങ്ങൾ നടത്തി. കൂടാതെ കുട്ടികൾ നടത്തുന്ന കരനെൽ കൃഷിയുടെ അരി ഉപയോഗിച്ച് പാച്ചോറും ,കേക്കും കുട്ടികൾക്കായി നൽകി.തുടർന്ന് അദ്ധ്യാപകർ വൈവിധ്യമായ രീതിയിൽ ക്രിസ്മസ് ആഘോഷം കൊണ്ടാടി.   

*'''വിളവെടുപ്പ് ഉത്സവം'''
കുട്ടികളിൽ കാർഷിക രീതി പരിശീലിപ്പിക്കുകയും,വിഷരഹിത [[പ്രമാണം:Vilaveduppu image.jpg|ലഘുചിത്രം|വിളവെടുപ്പ് ഉത്സവം ]]
കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് പരിസ്ഥിതി
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധ വിഭവങ്ങളായ
വാഴ ,ചേന ,കാപ്പ,പയർ,ചീര ,വെണ്ട ,വഴുതന.മത്തൻ, വെള്ളരി,തക്കാളി
,കാബേജ് ,കോളിഫ്ലവർ പപ്പായ ഇഞ്ചി, മഞ്ഞൾ മുരിങ്ങ കോവൽ, ചീനി,
പാവൽ ,കാച്ചിൽ, ചേമ്പ് ,തെങ്ങ് എന്നിവ കൃഷി ചെയ്യുന്നു.

*'''ശിശുദിനാഘോഷങ്ങൾ'''  
*'''ശിശുദിനാഘോഷങ്ങൾ'''  
വരി 170: വരി 178:
സ്കൂളിലെ കര നെൽ കൃഷിക്ക് സമീപത്തു കൊയ്ത്തു പാട്ടു ആലപിക്കുകയും ഉച്ചക്ക് വിഭവ  
സ്കൂളിലെ കര നെൽ കൃഷിക്ക് സമീപത്തു കൊയ്ത്തു പാട്ടു ആലപിക്കുകയും ഉച്ചക്ക് വിഭവ  
സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
[[പ്രമാണം:Vilaveduppu image.jpg|ലഘുചിത്രം|വിളവെടുപ്പ് ഉത്സവം ]]
 
==അദ്ധ്യാപകർ 2016-17 ==
==അദ്ധ്യാപകർ 2016-17 ==
*സി.റോസമ്മ ജോർജ് (H.M)
*സി.റോസമ്മ ജോർജ് (H.M)
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319449" എന്ന താളിൽനിന്ന് ശേഖരിച്ചത്