Jump to content
സഹായം

"പിണറായി വെസ്റ്റ് ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
}}
}}


== ചരിത്രം ==1926 ന് മുന്‍പേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകന്‍. വി കെ ജയരാജനാണ് മാനേജര്‍. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂള്‍. കായികമേഖലയില്‍ എന്നും സ്കൂള്‍ മികവ് പുലര്‍ത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളില്‍ എന്നും മികവ് പുലര്‍ ത്തിയിരുന്ന ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ധാരാളം പേര്‍ വിവിധ മേഖലകളില്‍ അറിയപ്പെടുന്നവരാണ്.
== ചരിത്രം ==
 
1926 ന് മുന്‍പേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകന്‍. വി കെ ജയരാജനാണ് മാനേജര്‍. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂള്‍. കായികമേഖലയില്‍ എന്നും സ്കൂള്‍ മികവ് പുലര്‍ത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളില്‍ എന്നും മികവ് പുലര്‍ ത്തിയിരുന്ന ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ധാരാളം പേര്‍ വിവിധ മേഖലകളില്‍ അറിയപ്പെടുന്നവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 33: വരി 35:
== മാനേജ്‌മെന്റ് ==അമ്പുമാസ്ററര്‍ ആണ് ആദ്യ മാനേജര്‍. ഇപ്പോഴത്തെ മാനേജര്‍ വി.കെ.ജയരാജന്‍ ആണ്.
== മാനേജ്‌മെന്റ് ==അമ്പുമാസ്ററര്‍ ആണ് ആദ്യ മാനേജര്‍. ഇപ്പോഴത്തെ മാനേജര്‍ വി.കെ.ജയരാജന്‍ ആണ്.


== മുന്‍സാരഥികള്‍ ==അ‌മ്പുമാസ്റ്റര്‍,വി.അനന്തന്‍,ആര്‍.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദന്‍, കണിശന്‍ ശങ്കരന്‍,കെ. ഗോവിന്ദന്‍, കെ.ശങ്കരന്‍, പി രാമന്‍, വി .രാഘവന്‍, കെ.ബാലന്‍, പി കെ ഗംഗാധരന്‍പിള്ള,കെ.ആര്‍.ശ്രീധരന്‍, ടി.കെ ഗോവിന്ദന്‍,ടി.ഗംഗാധരന്‍, കെ.കെ.രാഘവന്‍,കെ.രാഘവന്‍,ടി. ശാരദ, പി. നാണി, ആര്‍.മാണിക്യം, പി കൗസു, കെ. കാര്‍ത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരന്‍,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവന്‍,എം. സുരേശന്‍, സി എം.വിജയന്‍,തുടങ്ങിയവര്‍ മുന്‍കാലഅധ്യാപകരാണ്.
== മുന്‍സാരഥികള്‍ ==
 
അ‌മ്പുമാസ്റ്റര്‍,വി.അനന്തന്‍,ആര്‍.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദന്‍, കണിശന്‍ ശങ്കരന്‍,കെ. ഗോവിന്ദന്‍, കെ.ശങ്കരന്‍, പി രാമന്‍, വി .രാഘവന്‍, കെ.ബാലന്‍, പി കെ ഗംഗാധരന്‍പിള്ള,കെ.ആര്‍.ശ്രീധരന്‍, ടി.കെ ഗോവിന്ദന്‍,ടി.ഗംഗാധരന്‍, കെ.കെ.രാഘവന്‍,കെ.രാഘവന്‍,ടി. ശാരദ, പി. നാണി, ആര്‍.മാണിക്യം, പി കൗസു, കെ. കാര്‍ത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരന്‍,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവന്‍,എം. സുരേശന്‍, സി എം.വിജയന്‍,തുടങ്ങിയവര്‍ മുന്‍കാലഅധ്യാപകരാണ്.
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==വി.രതിശന്‍(കലക്ടര്‍) ,ഡോ.സീ. കരുണന്‍ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടര്‍മാരായ കെ. സിന,ബിജോയ് എന്നിവര്‍ ഈ സ്കൂളിലെ  പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
വി.രതിശന്‍(കലക്ടര്‍) ,ഡോ.സീ. കരുണന്‍ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടര്‍മാരായ കെ. സിന,ബിജോയ് എന്നിവര്‍ ഈ സ്കൂളിലെ  പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.801856,75.4919481|width=550px|zoom16|}}
{{#multimaps:11.801856,75.4919481|width=550px|zoom16|}}
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319401" എന്ന താളിൽനിന്ന് ശേഖരിച്ചത്