വരി 1: |
വരി 1: |
| [[ഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍|ജി എം എച്ച് എസ് എസ് വെങ്ങാനൂര്‍]]
| {| class="wikitable"
| ! '''ഗവ. മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍'''
| === '''ഗാന്ധിദര്‍ശന്‍ പഠനപരിപാടി'''===[[പ്രമാണം:44050 23.jpg|thumb|ശിശുദിനം]]
| {| class="wikitable sortable"
| | '''സ്വാതന്ത്ര്യദിനം'''
| *സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തുകയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തുകയും ഉണ്ടായി.
| *അതുമായി ബന്ധപ്പെട്ട നൃത്തവും ഗാന്ധിജിയുടെ പ്രചരണവേഷവും ഉണ്ടായിരുന്നു.
| *കുട്ടികള്‍ക്കായി ലോഷന്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു.
| *പ്രസ്തുത പരിപാടിയില്‍ പി.റ്റി.എ പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍, എച്ച്.എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.||
| {| class="wikitable sortable"
| | '''കൃഷി'''
|  *വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയര്‍ എന്നീ കൃഷികള്‍ നല്ല രീതിയില്‍ നടന്നുവരുന്നു.
| *തക്കാളി, ചീര എന്നീ കൃഷികുളുടെ വിളവെടുപ്പ് നടന്നു. ||
| {| class="wikitable"
| |'''മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മാണം '''||
| | *സ്കൂളില്‍ തന്നെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിച്ച് കൃഷിക്ക് ഉപയോഗിക്കുന്നു.
| {| class="wikitable sortable"
|  *അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനം എന്ന പരിപാടി നടത്തുകയും സ്കൂളില്‍ നിന്ന് വിരമിച്ചുപോയ അദ്ധ്യാപകര്‍ക്ക് സ്വീകരണം നല്കുകയുണ്ടായി.
| *അദ്ധ്യാപകര്‍ക്കായി ജീവിതശൈലിരോഗങ്ങളും സമാന്തരചികിത്സാരീതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗാന്ധിദര്‍ശന്‍ സബ്ജില്ലാ കണ്‍വീനര്‍ ബോധവത്കരണക്ലാസ് എടുത്തു.
| {| class="wikitable sortable"
| |'''ഗാന്ധിദര്‍ശന്‍ സബ്ജില്ലാ, തല ഉദ്ഘാടനം'''
| *ഗാന്ധിദര്‍ശന്‍ സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ വച്ചാണ് നടന്നത്.
| *പ്രസ്തുത യോഗം കോവളം മണ്ഡലം എം.എല്‍.എ വിന്‍സന്റെ് ഉദ്ഘാടനം ചെയ്തു.
| *യോഗത്തില്‍ വെച്ച് ഗാന്ധിയന്‍ സുകുമാരന്‍ സാറിന് സ്വീകരണം നല്കി.
| ബോധവത്കരണക്ലാസ് -
| *നെല്ലിമൂട് കോണ്‍വെന്റിെലെ എച്ച്.എം. ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി.
| {| class="wikitable sortable"
| |ഗാന്ധിദര്‍ശന്‍ കലാമത്സരങ്ങള്‍'''
| {| class="wikitable sortable"
| |''കുളം'''
| *വിനോദത്തിനും വിജ്ഞാനത്തിനുമായി കുട്ടികളുടെ പരിശ്രമത്തില്‍ കുട്ടികള്‍ കുളം നിര്‍മ്മിക്കുകയും അതില്‍ മത്സ്യംവളര്‍ത്തുകയും ചെയ്യുന്നു.||
| {| class="wikitable sortable"
| |'''ലഹരി വിമുക്തകേരളം'''
| |*ലഹരി വിമുക്തകേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി കലടീച്ചര്‍ ലഹരിവിരുദ്ധ ക്ലാസ് എടുത്തു.||
| {| class="wikitable sortable"
| |'''സേവനവാരം'''
| *സേവനവാരത്തോട്അനുബന്ധിച്ച് കുട്ടികള്‍ സ്കൂളും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി.
| {| class="wikitable"
| |'''ക്രിസ്തുമസ് ദിനാഘോഷം'''
| |*ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ കേക്ക് വിതരണം നടത്തുകയും ക്രിസ്തുമസ്കരോള്‍ സംഘടിപ്പിക്കുകയും ചെയ്തു.
| {| class="wikitable"
| |'''ഗാന്ധിദര്‍ശന്‍ പഠനയാത്ര'''
| |*ഗാന്ധിദര്‍ശന്‍ പഠനയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുകയും അവിടത്തെ അന്തേവാസികള്‍ക്ക് സ്കൂളില്‍ നിര്‍മ്മിച്ച സോപ്പ്, ലോഷന്‍, വസ്ത്രങ്ങള്‍, കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ നല്കുകയുണ്ടായി..
| {|class="wikitable"
| |'''പൂന്തോട്ടം'''
| |*ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ഭാഗമായി നല്ലൊരു പൂന്തോട്ടം കുട്ടികള്‍ തയാറാക്കുകയും അത് പരിപാലിച്ച് വരുകയും ചെയ്യുന്നു.
| {| class="wikitable"
| |'''മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മാണം '''
| |*സ്കൂളില്‍ തന്നെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിച്ച് കൃഷിക്ക് ഉപയോഗിക്കുന്നു|}
| [[ഗവണ്മെന്റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍|ജി എം എച്ച് എസ് എസ് വെങ്ങാനൂര്‍]]