"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല (മൂലരൂപം കാണുക)
16:49, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. | ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ | ||
തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. | |||
ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ | |||
ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. | |||
ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. | ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. | ||
ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. | ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. | ||
വരി 77: | വരി 80: | ||
ശ്രീമതി എന്‍ . നിര്‍മ്മല ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കന്നത്. ആഴ്ചയില്‍ ഒരു ദിവസം ഈ ക്ല ബ് നടത്തപ്പെടുന്നു. കുട്ടികളെ പല ഗ്രപ്പുകളായി തിരിച്ച് ഒാരോ ഗ്രൂപ്പിനും ഒാരോ ലീഡറേ നിയമിക്കുന്നു. ഈര്‍ക്കില്‍, സൈക്കിള്‍ ട്യൂബ്, ചെറിയ തേങ്ങ ഇവ ഉപയോഗിച്ച് ത്ിരകോണം , ചതുരം മറ്റ് ആകൃതിയിലുള്ള പഠന ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പടുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ കുട്ടികളുടെ സൃഷ്ടികള്‍ എക്സിബിഷനായി പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. ലൈബ്രറിയിലുള്ള ഗണിത പുസ്തകങ്ങള്‍ എടുത്ത് വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു. വര്‍ഷാവസാനത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തപ്പടുന്ന എക്സിബിഷനില്‍ ഗണിതക്ല ബിലെ എല്ലാവിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് മെച്ചമായി ചെയ്തകുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. | ശ്രീമതി എന്‍ . നിര്‍മ്മല ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കന്നത്. ആഴ്ചയില്‍ ഒരു ദിവസം ഈ ക്ല ബ് നടത്തപ്പെടുന്നു. കുട്ടികളെ പല ഗ്രപ്പുകളായി തിരിച്ച് ഒാരോ ഗ്രൂപ്പിനും ഒാരോ ലീഡറേ നിയമിക്കുന്നു. ഈര്‍ക്കില്‍, സൈക്കിള്‍ ട്യൂബ്, ചെറിയ തേങ്ങ ഇവ ഉപയോഗിച്ച് ത്ിരകോണം , ചതുരം മറ്റ് ആകൃതിയിലുള്ള പഠന ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പടുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ കുട്ടികളുടെ സൃഷ്ടികള്‍ എക്സിബിഷനായി പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. ലൈബ്രറിയിലുള്ള ഗണിത പുസ്തകങ്ങള്‍ എടുത്ത് വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു. വര്‍ഷാവസാനത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തപ്പടുന്ന എക്സിബിഷനില്‍ ഗണിതക്ല ബിലെ എല്ലാവിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് മെച്ചമായി ചെയ്തകുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. | ||
ആരോഗ്യ ക്ല ബ് | ആരോഗ്യ ക്ല ബ് | ||
ആരോഗ്യ ക്ല ബിന്‍റെ കണ്‍വീനറായി ശ്രീമതി അയറിന്‍ ലത ടീച്ചര്‍ പ്രവര്‍ത്തിച്ചു വരുന്നു. അദ്ധ്യയന വര്‍ഷത്തിന്‍റെ ആദ്യ മാസത്തിന്‍റെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എല്ലാ കുട്ടികളേയും ഒാഡിറ്റോറിയത്തില്‍ ഒരുമിച്ച് കൂട്ടി, പ്രധമ അദ്ധ്യാപിക പ്രൈമറി ആരോഗ്യ സെന്‍റര്‍ എന്ന ഘടന രൂപീകരിക്കുന്നു. ഇത് ഉത്ഘാടനം ഒരു ഡോക്റ്ററെ ക്ഷണിക്കുന്നു. അദ്ദേഹം കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു. | ആരോഗ്യ ക്ല ബിന്‍റെ കണ്‍വീനറായി ശ്രീമതി അയറിന്‍ ലത ടീച്ചര്‍ പ്രവര്‍ത്തിച്ചു വരുന്നു. അദ്ധ്യയന വര്‍ഷത്തിന്‍റെ ആദ്യ മാസത്തിന്‍റെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എല്ലാ കുട്ടികളേയും ഒാഡിറ്റോറിയത്തില്‍ ഒരുമിച്ച് കൂട്ടി, പ്രധമ അദ്ധ്യാപിക പ്രൈമറി ആരോഗ്യ സെന്‍റര്‍ എന്ന ഘടന രൂപീകരിക്കുന്നു. ഇത് ഉത്ഘാടനം ഒരു ഡോക്റ്ററെ ക്ഷണിക്കുന്നു. അദ്ദേഹം കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു. ആരോഗ്യ ക്ല ബ്ബ് നടത്തുന്ന അദ്ധ്യാപിക ഓരോ മാസവും വരുന്ന പ്രധാന ദിവസങ്ങളായ | ||
പുകയില വിരുദ്ധദിനം (മെയ് 31)വേള്‍ഡ് മെന്‍റല്‍ ദിനം (ഒക്ടോബര്‍ 10) ലോക ആരോഗ്യദിനം(ഏപ്രില്‍ 7)ലോക പ്രമേയ ദിനം (നവംബര്‍14)ലോക പരിസ്ഥിതി ദിനം(ജൂണ്‍ 5)ഏയ്ഡ്സ് ദിനം(ഡിസംബര്‍ 1) എന്നീ ദിവസങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുട്ടികളുമായി ചര്‍ച്ചചെയ്യുന്നുഅതിെന്‍റ ഭാഗമായി മദ്യം, മയക്ക് മരുന്ന് , പുകയില, പാന്‍പരാഗ് ഇങ്ങനെയുള്ള ശരീരത്തിന് ഹാനികരമായ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില് എന്ന് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നു. വൃത്തിയായി ജീവിക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകള്‍, പ്ളക്കാര്‍ഡുകള്‍, വാചകങ്ങള്‍ ഇവ തയ്യാറാക്കി അസംബ്ലിയില്‍ വായിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നു. | |||
പുകയില വിരുദ്ധദിനം (മെയ് 31)വേള്‍ഡ് മെന്‍റല്‍ ദിനം (ഒക്ടോബര്‍ 10) ലോക ആരോഗ്യദിനം | |||
(ഏപ്രില്‍ 7)ലോക പ്രമേയ ദിനം (നവംബര്‍14)ലോക പരിസ്ഥിതി ദിനം(ജൂണ്‍ 5)ഏയ്ഡ്സ് ദിനം | |||
(ഡിസംബര്‍ 1) എന്നീ ദിവസങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുട്ടികളുമായി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍ കീഴിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നത്. കാലാ കാലങ്ങളില്‍ നിയമിക്കപ്പെടുന്ന മാനേജ്മെന്‍റും എഡ്യൂക്കേഷന്‍ കമ്മറ്റി അംഗങ്ങളുമ്ണ് ഈ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് മാനേജ്മെന്‍റിന്‍ അധീനതയിലാണെങ്കിലും ഗവണ്‍ലെന്‍ സ്കൂളുകളുടെ നിയമങ്ങള്‍ ഇവിടെ ബാധകമാണ്. ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ ബധിര വിദ്യാലയം, അന്ധ വിദ്യാലയം ഉള്‍പ്പെടെ 8 ഹൈസ്സ്സ്കൂളുകളും എല്‍. പി. യു. പി വിഭാഗത്തില്‍പ്പെട്ട 66 സ്കൂളുകളും ഉണ്ട്. മാനേജ്മെന്‍റിന്‍റ സഹായ സഹകരണത്തോടെ യാണ് സ്കൂളുകള്‍ സ്ഥാപിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും നാളിതു വരെയുള്ള മാനേജ്മെന്‍റിന്‍റ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ പങ്ക്വഹിച്ചിട്ടുണ്ട്. | |||
ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജരീയി ശ്രീ ഡിക്സന്‍ അവര്‍കളും എഡ്യൂക്കേഷന്‍ സെക്രട്ടറിയായി ശ്രീ .സുകു അവര്‍കളും സേവനം അനുഷ്ടിച്ചു വരുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
Rt. Rev. A.S. Manikam - Previous Bishop of South Kerala | |||
Rt. Rev. Samuel Amirtham - Former Bishop of South Kerala. | |||
Now he is as director in Theological board in world Christian council | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
June 1968 to march 1985 - Shri. D. Wilson | |||
April 1985 to march 1987 - Smt. S. Anandavally | |||
April 1987 to December 1988 - Smt. A.P. Joyce | |||
January 1989 to may 1989 - Smt. M. R. Rachel Florence | |||
June 1989 to march 1993 - Shri. L. Mathias Fenn | |||
April 1993 to 28-4-1993 - Shri.T.K.Isaiah Thanka Bose(Senior Assistant in -charge) | |||
29-4-1993 to 6-8-1994 - Shri. C.R. Grace Freeda | |||
7-8-1994 to 50-4-1995 -Shri. T.K.Isaiah Thanka Bose(Senior Assistant in-charge) | |||
21-4-1995 to 31-3-1999 -Smt. M.R. Rachel Florence | |||
1-4-1999 to 13-12-1999 - Shri. K,R. Jacob | |||
14-12-1999 to 31-3-2000 - Shri. T.K. Isaiah Thanka Bose (Senior Assistant in-charge) | |||
1-4-2000 to march 2002 -Shri. T.K.Isaiah Thanka Bose | |||
April 2002 to march 2003 -Smt. C.R. Grace Freeda | |||
April 2003 to November 2003 -Smt. S. Rajambika | |||
December 2003 to march 2004 - Smt. K. Irene (Senior Assistant in-charge) | |||
April 2004 to may 2004 - Smt. M. Kumari Radha | |||
June 2004 to - Smt. K. Irene | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- |