"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല (മൂലരൂപം കാണുക)
16:42, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. | |||
ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. | |||
ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. | ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. | ||
ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. | ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. | ||
വരി 52: | വരി 55: | ||
1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ . | 1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്‍റിനോടൊപ്പം പി.ടി.എ യും പ്രവര്‍ത്തിക്കുന്നു. കുടിവെള്ള സൗകര്യം,മൂത്രപ്പൂര,കക്കൂസ്, ക്ലാസ്മുറികള്‍ വേര്‍തിരിക്കാനുള്ള മറ, ഇരിപ്പിടങ്ങള്‍ ഇവ കുട്ടികള്‍ക്ക് അനുയോജ്യമായി കാണപ്പെടുന്നു. കുട്ടികളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് school library, science lab, computer lab വളരെ നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നു. കുട്ടികള്ക്ക് കളിക്കുന്നതിന് ഒരു വലിയ play ground സ്കൂളിന്‍റ നുന്‍ വശത്തിലായി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 61: | വരി 63: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ ഫഠന സാമഗ്രകള്‍ ഉപയോഗപ്പെടുത്തി ക്ലാസില്‍ മാഗസന്‍ തയ്യാറാക്കുന്നു. പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കോള്ളുന്ന രീതിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ളാസ് മാഗസിന്‍ മ്മിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ ഇതിന് നേതൃത്വം വഹിക്കുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
തമിഴ് ഭാഷ പരിപോഷിപ്പിക്കുന്നതിനും സാഹിത്യരൂപങ്ങള്‍ സംജാതമാക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദി സഹായകമാണ്. കവിത, കഥ, ചിത്ര രചന, സാഹിത്യ രൂപങ്ങള്‍, നാടന്‍ കലകള്‍ തുടങ്ങി വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഭം കലാസാഹിത്യവേദി ഉപകരിക്കുന് | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ശാസ്ത്ര ക്ല ബ് , സാമൂഹ്യ ശാസ്ത്ര ക്ല ബ്, ഗണിതക്ലബ്, ആരോഗ്യ ക്ല ബ് എ ന്നിവ കാര്യ ക്ഷമമായി നടത്തപ്പെടുന്നു. വിഷയാനുബന്ധിതമായി ക്ല ബ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്നു. | |||
ശാസ്ത്ര ക്ല ബ് | |||
ശ്രീമതി പി. ആര്‍ .ശ്രീലത ടീച്ചറാണ് ശാസ്ത്ര ക്ല ബ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ക്ലാസില്‍ ചെയ്യാത്ത ശാസ്ത്ര പ്രവര്‍ത്തനങ്ങളെ ടീച്ചറുടെ സഹായം കൂടാതെ ചില കുട്ടികള്‍ സ്വയം ക്ലാസിന് പുറത്തു ചെയ്യുന്ന പ്രവര്‍ത്തന രീതിയാണ് ശാസ്ത്ര ക്ല ബ്. അതായത് ശാസ്ത്ര പരീക്ഷണങ്ങള്‍, എക്സിബിഷന്‍, ഫീല്‍ഡ് ട്രപ്പ്, സര്‍വ്വേ, ശാസ്ത്ര ദിവസങ്ങളുടെ പ്രത്യേകതകള്‍ മുതലായവ ... ക്ളാസില്‍ ചെയ്യേണ്ട പരീക്ഷണങ്ങള്‍ പ്രോജക്ടിന്‍റ വിവിധഘട്ടങ്ങള്‍, മാഗസിന്‍, ഹെര്‍ബേരിയം ഷീറ്റ് മുതലായവ ചെയ്യുവാന്‍ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ഒാരോ ഗ്രൂപ്പിനും ഗ്രൂപ്പ് ലീഡറെ നിയമിക്കപ്പെടുന്നു. ന്യൂസ് പേപ്പറില്‍ വരുന്ന ശാസ്ത്ര വാര്‍ത്തകള്‍, ൂരദര്‍ശിനി ചന്ദ്രയാന്‍ ഒന്ന്, സൂര്യഗ്രഹണം, സാറ്റ് ലൈറ്റ് ഇവയുടെ വിവരണങ്ങള്‍ ശേഖരിച്ച് ക്ലാസില്‍ കൊണ്ടു വരുന്നു. | |||
സാമൂഹ്യ ശാസ്ത്ര ക്ല ബ് | |||
ശ്രമതി ജി. പ്രേമഹോണ്‍സ് ലീന ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ക്ളാസില്‍ ചെയ്യാത്ത സാമൂഹ്യശാസ്ത്ര പ്രവര്‍ത്തനങ്ങളെ ആഴ്ചയില്‍ ഒരു ദിവസം ക്ളാസിന് പുറത്ത് വച്ച് കുട്ടികള്‍ തന്നെ ചെയ്യുന്നു. സര്‍വ്വേ, സ്ക്ൂളഅ മ്യൂസിയം, എക്സിബിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപികയുടെ അസാന്നിദ്ധ്യത്തില്‍ കുട്ടികള്‍ തന്നെ ചെയ്യുവാന്‍ ചുമതലപ്പെടുത്തപ്പെടുന്നു. സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് സോഷ്യല്‍ സയന്‍സ് സംബന്ധമായ പുസ്തങ്ങള്‍ എടുത്ത് വായിക്കുന്നു. ക്ല ബിന്‍റെ നേത്രത്വത്തില്‍ ഒാരോ കുട്ടിയും അവരവരുടെ വീട്ടിലുള്ള പഴയ സോഷ്യല്‍ സയന്‍സ് പുസ്തകങ്ങള്‍ സ്കൂളില്‍ കൊണ്ടുവന്ന് മറ്റു കുട്ടികളും വായിക്കുന്നതിന് അവ നല്‍കുന്നു. അതേടുകൂടെ തന്നെ പഴയ മാഗസിന്‍, ന്യൂസ് പേപ്പര്‍ കട്ടിംഗ്സ്, മറ്റു പ്രതികള്‍ ശേഖരിക്കുന്നു. | |||
ഗണിത ക്ല ബ് | |||
ശ്രീമതി എന്‍ . നിര്‍മ്മല ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കന്നത്. ആഴ്ചയില്‍ ഒരു ദിവസം ഈ ക്ല ബ് നടത്തപ്പെടുന്നു. കുട്ടികളെ പല ഗ്രപ്പുകളായി തിരിച്ച് ഒാരോ ഗ്രൂപ്പിനും ഒാരോ ലീഡറേ നിയമിക്കുന്നു. ഈര്‍ക്കില്‍, സൈക്കിള്‍ ട്യൂബ്, ചെറിയ തേങ്ങ ഇവ ഉപയോഗിച്ച് ത്ിരകോണം , ചതുരം മറ്റ് ആകൃതിയിലുള്ള പഠന ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പടുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ കുട്ടികളുടെ സൃഷ്ടികള്‍ എക്സിബിഷനായി പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. ലൈബ്രറിയിലുള്ള ഗണിത പുസ്തകങ്ങള്‍ എടുത്ത് വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു. വര്‍ഷാവസാനത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തപ്പടുന്ന എക്സിബിഷനില്‍ ഗണിതക്ല ബിലെ എല്ലാവിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് മെച്ചമായി ചെയ്തകുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. | |||
ആരോഗ്യ ക്ല ബ് | |||
ആരോഗ്യ ക്ല ബിന്‍റെ കണ്‍വീനറായി ശ്രീമതി അയറിന്‍ ലത ടീച്ചര്‍ പ്രവര്‍ത്തിച്ചു വരുന്നു. അദ്ധ്യയന വര്‍ഷത്തിന്‍റെ ആദ്യ മാസത്തിന്‍റെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എല്ലാ കുട്ടികളേയും ഒാഡിറ്റോറിയത്തില്‍ ഒരുമിച്ച് കൂട്ടി, പ്രധമ അദ്ധ്യാപിക പ്രൈമറി ആരോഗ്യ സെന്‍റര്‍ എന്ന ഘടന രൂപീകരിക്കുന്നു. ഇത് ഉത്ഘാടനം ഒരു ഡോക്റ്ററെ ക്ഷണിക്കുന്നു. അദ്ദേഹം കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു. | |||
ആരോഗ്യ ക്ല ബ്ബ് നടത്തുന്ന അദ്ധ്യാപിക ഓരോ മാസവും വരുന്ന പ്രധാന ദിവസങ്ങളായ | |||
പുകയില വിരുദ്ധദിനം (മെയ് 31)വേള്‍ഡ് മെന്‍റല്‍ ദിനം (ഒക്ടോബര്‍ 10) ലോക ആരോഗ്യദിനം | |||
(ഏപ്രില്‍ 7)ലോക പ്രമേയ ദിനം (നവംബര്‍14)ലോക പരിസ്ഥിതി ദിനം(ജൂണ്‍ 5)ഏയ്ഡ്സ് ദിനം | |||
(ഡിസംബര്‍ 1) എന്നീ ദിവസങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുട്ടികളുമായി ചര്‍ച്ചചെയ്യുന്നു | |||
അതിെന്‍റ ഭാഗമായി മദ്യം, മയക്ക് മരുന്ന് , പുകയില, പാന്‍പരാഗ് ഇങ്ങനെയുള്ള ശരീരത്തിന് ഹാനികരമായ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില് എന്ന് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നു. വൃത്തിയായി ജീവിക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകള്‍, പ്ളക്കാര്‍ഡുകള്‍, വാചകങ്ങള്‍ ഇവ തയ്യാറാക്കി അസംബ്ലിയില്‍ വായിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |