Jump to content
സഹായം

"ഉപയോക്താവ്:Hfhsskottayam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
school suraksha yatnam
('പ്രമാണം:IMG 20170128 090728.jpg|600*600px|ലഘുചിത്രം|നടുവിൽ|school suraksha y...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(school suraksha yatnam)
 
വരി 1: വരി 1:
[[പ്രമാണം:IMG 20170128 090728.jpg|600*600px|ലഘുചിത്രം|നടുവിൽ|school suraksha yatnam]]
[[പ്രമാണം:IMG 20170128 090728.jpg|600*600px|ലഘുചിത്രം|നടുവിൽ|school suraksha yatnam]]
സ്കൂൾ സുരക്ഷാ യത്‌നം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി . 9 .30 നു ആരംഭിച്ച പരിപാടി സ്കൂൾ പ്രധാന അദ്ധ്യാപകൻ  ശ്രീ.ജോസ്‌കുട്ടി ജോസഫ് സർ ഉദ്‌ഘാടനം ചെയ്തു . സ്കൂൾ ശാസ്ത്ര അദ്ധ്യാപിക ശ്രീമതി സാറാമ്മ ജോൺ കുട്ടികൾക്കായുള്ള പ്രതിജ്ഞാ ചൊല്ലി .പ്രസ്തുത യോഗത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ സാം സകരിയ , സ്കൂൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ശ്രീമതി ജയിനമ്മ പി.ഡി തുടങ്ങിയവർ പ്രസംഗിച്ചു . കുട്ടികൾ സ്കൂളിന് ചുറ്റും വലയം തീർത്തു. സ്കൂളിന്റെ സുരക്ഷയെ പറ്റിയുള്ള ബോധം കുട്ടികളുടെ മനസ്സിൽ ആഴമായി പതിയുകയുണ്ടായി .
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318989" എന്ന താളിൽനിന്ന് ശേഖരിച്ചത്