Jump to content
സഹായം

"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= school-photo s.jpg
| സ്കൂള്‍ ചിത്രം= school-photo s.jpg
}}
}}
== ചരിത്രം ==
 
ചരിത്രം  
    സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ക്ക് പ്രാധമീക വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ കരിവെള്ളൂര്‍ നോര്‍ത്ത് എ.യു.പി  സ്കൂള്‍ ;പ്രവര്‍ത്തന മികവിന്റെ 100 ആണ്ടുകള്‍ പിന്നിടുകയാണ്. കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാര്‍ഡില്‍ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂര്‍ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വല്‍, ഓണക്കുന്ന് , പള്ളിക്കൊവ്വല്‍ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകള്‍ ഉണ്ടായിരുന്ന സ്കൂള്‍ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോള്‍ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു.
 
    'പാലക്കുന്ന് സ്കൂള്‍'  എന്നപേരില്‍ 1917 ല്‍ വങ്ങാട്ട് വലിയനാരായണന്‍ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂള്‍ തുടങ്ങി. തെങ്ങുന്തറ വലിയ കൃഷ്ണന്‍മാസ്റ്റര്‍ പ്രധാന അധ്യാപകനായിരുന്നു. വങ്ങാട് ഉണ്ണമന്‍ ഉണിത്തിരി , കെ.ഇ.രാമന്‍, എന്‍.കെ.നാരായണന്‍ ഉണിത്തിരി, പുതിയ മഠത്തില്‍ ശങ്കരന്‍ ഉണിത്തിരി , ആദിത്യ ശങ്കരന്‍ ഉണിത്തിരി , കോളിയാടന്‍ കുഞ്ഞികൃഷ്ണന്‍, വലിയ നാരു ഉണിത്തിരി , പി.കുഞ്ഞികൃഷ്ണന്‍ നായര്‍  തുടങ്ങിയ അധ്യാപകര്‍ ഇവിടെ ജോലി ചെയ്തിരുന്നു. 1940 ല്‍ മാനേജ്മെന്റ് പുത്തൂരിലുള്ള വി.എം.കൃഷ്ണന്‍ നമ്പീശന് കൈമാറി. കൃഷ്ണന്‍ നമ്പീശന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മാനേജ്മെന്റ് അപ്യാല്‍ ചന്തന്‍ മാസ്റ്റര്‍ക്കും ഭാര്യ വഴി കീനേരി നാരായണന്‍ മാസ്റ്റര്‍ക്കും ലഭിച്ചു. ഇതുവരെയായി 4000ത്തോളം കുട്ടികള്‍ ഇവിടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ഇന്ന് സ്കൂളിന് ശക്തമായ ഒരു പി.ടി.എ കമ്മറ്റി ഉണ്ട്. സ്കൂളിനാവശ്യമായ ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പി.ടി.എ ക്ക് ശക്തമായ പിന്തുണ നല്കിക്കൊണ്ട്  നിലവിലുള്ള മാനേജ്മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു. അക്കാദമീയമായ നല്ല നിലവാരം പുലര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.ജി , എം.പി.ടി.എ , എസ്.ആര്‍.ജി.എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം സ്കൂളിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികച്ച വിജയം കൈവരിക്കാന്‍ നമ്മെ സഹായിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318813" എന്ന താളിൽനിന്ന് ശേഖരിച്ചത്