"എടനാട് യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എടനാട് യു പി സ്ക്കൂൾ (മൂലരൂപം കാണുക)
12:01, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017→ചരിത്രം
വരി 22: | വരി 22: | ||
}}13573-1pravesh.jpg | }}13573-1pravesh.jpg | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രസ്മരണകള്‍ അയവിറക്കുന്ന കുഞ്ഞിമംഗലം ഗ്രാമത്തില്‍ എടനാട് ദേശത്ത് വളരെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളാണ് എടനാട് യു.പി സ്കൂള്‍ .1951ലാണ് ഇതിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുന്നത് . അതുവരെ ഈ പ്രദേശത്ത് എടനാട് വെസ്റ്റ് എല്‍.പി സ്കൂളും എടനാട് ഈസ്റ്റ് എല്‍.പി സ്കൂളും.മാത്രമാണ് ഉണ്ടായിരുന്നത്. പത്മനാഭന്‍ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ആരംഭിക്കുന്നതിന് നല്‍കിയ അപേക്ഷയില്‍ കോയമ്പത്തൂരില്‍ എഡൃുക്കേഷണല്‍ ഡിവിഷണല്‍ ഒാഫീസറുടെ Dis No 721/51dt 17.05.51 ഉത്തരവ് പ്രകാരം അനുകൂല നടപടിയുണ്ടാകുുകയും വി പത്മനാഭന്‍ മാസ്റ്ററെ മാനേജരാക്കിക്കൊണ്ട് ഒരു ഹയര്‍ എലിമെന്ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു .വി.വി ചിണ്ടന്‍ കുട്ടി നായനാര്‍ സ്ഥാപക ഹെഡ്മാസ്റ്ററും വി.പത്മനാഭന്‍ മാസ്റ്റര്‍സ്ഥാപകമാനേജരിമായി 1951ജൂണ്‍ മാസത്തില്‍ ആറാം തരത്തോടുകൂടിയാണ് സ്കൂള്‍ ആരംഭിച്ചത്.സ്കൂളിന്‍െറ ആദ്യ പ്രവര്‍ത്തനം എടാട്ട് കോളേജ് ഗെയിറ്റനടുത്തുളളചിറ്റാരി എന്ന പറമ്പിലെ വാടക കെട്ടിടത്തിലായിരുന്നുവെന്നും പിന്നീടുളള വര്‍ഷങ്ങളിലാണ് സ്കൂളിന് ഒരു കെട്ടിടമുണ്ടായത്. പൊതുപരീക്ഷയില്‍ഉന്നതവിജയം കരസ്ഥമാക്കുവാന്‍ പത്മനാഭന്‍ മാസ്റ്ററും ചിണ്ടന്‍ കുട്ടിനായനാരും അടങ്ങുന്ന അദ്ധ്യാപകരും സ്കൂള്‍ സമയത്തിനു പുറമേ പരിശീലനം നല്‍കി ഉന്നത വിജയം കരസ്ഥമാക്കി എലിമെന്‍ററി സ്കൂളുകള്‍ പ്രൈമറി സ്ക്കൂളുകളായി 1മുതല്‍ 4വരെ ലോവര്‍പ്രൈമറിയും 5മുതല്‍ 7വരെ അപ്പര്‍പ്രൈമറിയും.അതനുസരിച്ച് എടനാട് ഹയര്‍ എലിമെന്ററി സ്കൂള്‍ എടനാട് അപ്പര്‍ പ്രൈമറി സ്ഖൂളുകള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |