Jump to content
സഹായം

Login (English) float Help

"യു പി എസ് ചീക്കോന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,843 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
     അഞ്ചാം തരം വരെ ഡിവിഷന്‍ ഉണ്ടായിരുന്ന അന്നത്തെ സ്കൂളില്‍ ഒഞ്ചിയം വെടിവെപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പി രാമക്കുറുപ്പ് കുറേക്കാലം പ്രസ്തുത വിദ്യാലയത്തില്‍ അധ്യാപകനായിരുന്നു.  ശരീരത്തില്‍ വെടിയുണ്ടയുടെ അവശിഷ്ടങ്ങളുമായി സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന രാമക്കുറുപ്പ്  ഈ പ്രദേശങ്ങളില്‍ പുരോഗമനപ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ സദാ ജാഗരൂകനായിരുന്നു.

       1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന .എം.എസ്സിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് യു.പി സ്കൂളാക്കി ഉയര്‍ത്തി കിട്ടാന്‍ അന്നത്തെ നിയോജക മണ്ഡലം എം.എല്‍.എ ആയിരുന്ന സി.എച്ച് കണാരന്‍റെ പരിശ്രമവും രാമക്കുറുപ്പ് മാഷിന്‍റെ ഇടപ്പെടലും വലിയ ഒരു നിമിത്തമാവുകയായിരുന്നു.  അങ്ങനെ നരിപ്പറ്റയിലെ ആദ്യത്തെ യു.പി സ്കൂളായി കൈവേലിയില്‍ ചീക്കോന്ന് യു.പി സ്കൂള്‍ ഉയര്‍ന്നു വന്നു.

      അന്ന് മാനേജര്‍ ആയിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ വടകര ചോറോടുകാരനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററെ മാത്തല്‍ വയല്‍ സ്കൂളില്‍ നിന്നാണ് കൂട്ടികൊണ്ടുവന്നത്.  ഈ സമയത്ത് അന്നത്തെ അധ്യാപകനായിരുന്ന ശ്രീ കോരന്‍മാസ്റ്റര്‍ക്ക് ഇന്‍സ്പെക്ഷന്‍ സമയത്ത് കുട്ടികള്‍ കുറഞ്ഞതു കാരണം ജോലി നഷ്ടപ്പെടുകയും രക്ഷിതാക്കളുടെ ശ്രമഫലമായി കോരന്‍ മാസ്റ്റര്‍ക്ക് ജോലിയില്‍ തിരിച്ചുവരാനും കഴിഞ്ഞു.  മാനേജറും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീ കോരന്‍മാസ്റ്ററും പിന്നീട് ശ്രീ എന്‍.കെ നാണുമാസ്റ്ററും ശ്രീമതി പി പത്മാസിനി ടീച്ചറും ശ്രീ അശോകന്‍മാസ്റ്ററും പ്രധാനാധ്യാപകരായിരുന്നു.  ഇന്നത്തെ ഫ്രധാനാധ്യാപകന്‍ ശ്രീ വി.പി സുരേഷ് മാസ്റ്ററാണ്

== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങള്‍ =
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318669" എന്ന താളിൽനിന്ന് ശേഖരിച്ചത്