Jump to content
സഹായം

"സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
                         പഠനപ്രവർത്തനങ്ങൾക്കു പുറമെ  പഠ്യേതര  പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വായനയെ  പരിപോഷിപ്പിക്കുന്നതതിനായി  പത്രവായനക്ക് കുട്ടികൾക്ക് അവസരം നല്കുകയും മാസം തോറും പത്രക്വിസ് നടത്തുകയും ചെയ്യുന്നു.അതോടൊപ്പംതന്നെ  ലൈബ്രറി പുസ്തകങ്ങൾ നല്കുകയും നല്ലവായനകുറിപ്പിനെ പ്രോസാഹിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ജന്മദിനത്തിൽ ഒരു തൈ നൽകികൊണ്ട് അവരെ പ്രകൃതിയുമായി ഇണക്കിച്ചേർത്താൻ പരിശ്രമിക്കുന്നു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. .ആരോഗ്യ ക്ലബ്ബിന്റെ  അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ്‌ ഗണിതകേളികൾ അവതരിപ്പിക്കുന്നു .കുഞ്ഞുമലയാളം എന്ന പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് രണ്ടുമാസത്തെ വേനലവധിയിലെ എല്ലാ ബുധനാഴ്ചകളിലും  അധ്യാപകർ ഒത്തുചേരുകയും മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അറിവുപകരുകയും ചെയ്യുന്നു .വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളും  ഉൾക്കൊളിച്ചുകൊണ്ട് എല്ലാ മാസവയം ഒരു ഇല്ലന്റ് മാഗസീൻ  തയാറാക്കിവരുന്നു.എല്ലാ മാസവും ന്യൂസ് പേപ്പർ കളക്ഷൻ നടത്തി അതിൽനിന്നു ലഭിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ട് ഈ വിദ്യാലയം ജീവകാരുണ്യത്തിൽ പങ്കുചേരുകയും ജീവകാരുണ്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബാലസഭാ നടത്തുന്നു.കുട്ടികളെ ഇംന്ഗ്ലിഷ് പരിജ്ഞാന മുള്ളവരാക്കാൻ ലിറ്റിൽ ഇംഗ്ലീഷ് നടത്തുകയും എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

<gallery>
<gallery>
24246-PIC3.JPG|തുടർച്ചയായി നാലാം തവണയും ഫസ്റ്റ് -അറബിക്  
24246-PIC3.jpg|തുടർച്ചയായി നാലാം തവണയും ഫസ്റ്റ് -അറബിക്  
24246-PIC4.JPG|കുഞ്ഞു മലയാളം -മികച്ച വിദ്യാലയം

</gallery>
</gallery>
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318634" എന്ന താളിൽനിന്ന് ശേഖരിച്ചത്