സഹായം Reading Problems? Click here

മാറ്റങ്ങൾ

Jump to navigation Jump to search
1,711 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:48, 3 ഫെബ്രുവരി 2017
(ചെ.)
തി രു ത്ത് വരുത്തി
വരി 29: വരി 29:  
== ചരിത്രം ==  
 
== ചരിത്രം ==  
 
മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി  കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു  
 
  1/8/1930ൽ പാറക്കൽ ശങ്കരൻ നമ്പ്യാർ മാനേജരായി നിയമിച്ച് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി നരിപ്പറ്റ എൽ പി സ്ക്കൂൾ എന്ന പേരിൽ പൂവ വാറക്കൽ കേളു ക്കുറുപ്പിന്റെ പേരിലുള്ള ഒരപ്പിൽ പറമ്പിലേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ പതിമൂന്നാം വാർഡിൽ നരിപ്പറ്റ നോർത്ത് എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രസ്തുത സ്ക്കൂൾ ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു 1962 ൽ മാനേജർ ശങ്കരൻ നമ്പ്യാർ മരണപ്പെടുകയും ആ സ്ഥാനം ഭാര്യ ലക്ഷ്മി അമ്മ ഏറ്റെടുക്കുകയും ചെയ്തു കുന്നുമ്മൽ ഉപജില്ലയിലെ ആദ്യത്തെ കബ്യൂണിറ്റ് ഈസ്ക്കൂളിന്റെ സംഭാവനയാണ് വിവിധ കാലങ്ങളിലായി മെറിറ്റ് സ്കോ ള ർ ഷിപ്പ് നേടിയ ആരതി ആർ ,അനുപമ അജയ്, അനഘ്.ബി, അനഘ;എൻ ,അനന്ദൂ.എസ്.കൃഷ്ണ, അഷിക.ആർ, അനഘ .എസ്, രഹന ഹരി, വൈഷ്ണ ഭാസ്കർ എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാനമാണ്.
+
  1/8/1930ൽ പാറക്കൽ ശങ്കരൻ നമ്പ്യാർ മാനേജരായി നിയമിച്ച് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി നരിപ്പറ്റ എൽ പി സ്ക്കൂൾ എന്ന പേരിൽ പൂവ വാറക്കൽ കേളു ക്കുറുപ്പിന്റെ പേരിലുള്ള ഒരപ്പിൽ പറമ്പിലേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ പതിമൂന്നാം വാർഡിൽ നരിപ്പറ്റ നോർത്ത് എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രസ്തുത സ്ക്കൂൾ ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു 1962 ൽ മാനേജർ ശങ്കരൻ നമ്പ്യാർ മരണപ്പെടുകയും ആ സ്ഥാനം ഭാര്യ ലക്ഷ്മി അമ്മ ഏറ്റെടുക്കുകയും ചെയ്തു കുന്നുമ്മൽ ഉപജില്ലയിലെ ആദ്യത്തെ കബ്ബ് യൂണിറ്റ് ഈസ്ക്കൂളിന്റെ സംഭാവനയാണ് വിവിധ കാലങ്ങളിലായി മെറിറ്റ് സ്കോ ള ർ ഷിപ്പ് നേടിയ ആരതി ആർ ,അനുപമ അജയ്, അനഘ്.ബി, അനഘ;എൻ ,അനന്ദൂ.എസ്.കൃഷ്ണ, അഷിക.ആർ, അനഘ .എസ്, രഹന ഹരി, വൈഷ്ണ ഭാസ്കർ എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാനമാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങള്‍ ==
 
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകർഷിക്കാൻ കഴിയും. ഈ വിദ്യാലയത്തിലെ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടൂത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പരിമിതമായ സൗകര്യം കാര്യക്ഷമമായി ഉപയോഗപ്പെടുത്തി വിദ്യാലയത്തെ ശിശു സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്കൂൾ ഡവലപ്മെന്റ് പ്ലാൻ തയ്യാറാക്കി ദീർഘവീക്ഷണാടിസ്ഥാനത്തിൽ ശിശു സൗഹൃദമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
 
വരി 39: വരി 39:  
കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിന് ലഭ്യമാക്കുന്നതിനും വേണ്ടി സ്ക്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യാറുണ്ട്. ഈ വർഷവും കൃഷി ചെയ്തിട്ടുണ്ട്. കൃഷി ഭവന്റെ എല്ലാ വിധ പിന്തുണയും സ്കൂളിന് ലഭിക്കാറുണ്ട്.
 
             കുട്ടി കളുടെ സ്വഭാവരൂപീകരണത്തിന് മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് സഹവാസ ക്യാമ്പ്.: വർഷങ്ങളായി അതിവിടെ നsത്തി വരുന്നു.എല്ലാ കുട്ടികളെയും നൃത്തമഭ്യസിപ്പിച്ചു കൊണ്ട് സ്ക്കൂൾ വാർഷികാഘോഷവും നടത്താറുണ്ട്. ഈസ്കൂളിലെ ഓണാഘോഷം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. രക്ഷിതാക്കളും നാട്ടുകാരും വിദ്യാർഥികളും എല്ലാ മൊത്തുചേർന്ന് ഒരു ഗ്രാമോത്സവമായി മാറുക പതിവാണ്. ദേശീയാഘോഷങ്ങളെല്ലാം സമുചിതമായി കൊണ്ടാടാറുണ്ട്. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ വെല്ലു വിളികൾ നേരിടാൻ ഈ വിദ്യാലയവും തയ്യാറെടുക്കൂ യാ ണ്.
 
* [[{{PAGENAME}} / സ്കൗട്ട് &ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
+
* [[{{PAGENAME}} / സ്കൗട്ട് &ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കുന്നുമ്മൽ സബ് ജില്ലയിലെ ആദ്യത്തെ കബ്ബ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത് ഇവിടെയാണെങ്കിലും ഇപ്പോൾ നിലവിലില്ല
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
+
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]] ഉണ്ട്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
+
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] ഇല്ല.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
+
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] ഇല്ല.
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
+
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] ഇല്ല.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
+
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ഉണ്ട്.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
+
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] ഉണ്ട്.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
+
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] ഉണ്ട്.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
+
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ഉണ്ട്.
    
== മുന്‍ സാരഥികള്‍ ==
 
== മുന്‍ സാരഥികള്‍ ==
വരി 65: വരി 65:  
*പി.പി രവീന്ദ്രൻ മാസ്റ്റർ
 
*പി.പി രവീന്ദ്രൻ മാസ്റ്റർ
 
* കെ-കെ രവീന്ദ്രൻ മാസ്റ്റ്ർ
 
* കെ-കെ രവീന്ദ്രൻ മാസ്റ്റ്ർ
== നേട്ടങ്ങള്‍ ==
+
== നേട്ടങ്ങള്‍ == അവികസിത പ്രദേശമായ നരിപ്പറ്റയിലെ പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്. പല ഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചവർ പലരും ഇന്ന് ഉയർന്ന പദവിയിലിരിക്കുന്നതും ഇതിന്റെ നേട്ടമാണ്. നരിപ്പറ്റ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് നേടി തി ള ക്കമാർന്ന വിജയം കൈവരിച്ച ഒരു വർഷവും ഈ വിദ്യാലയ ചരിത്ര നേട്ടത്തിലുള്ളതാണ്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു.
    
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318289" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി