"എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.ജി.എച്ച്.എസ്.മാണിക്കമംഗലം (മൂലരൂപം കാണുക)
16:04, 4 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ചിത്രം:NSSGHS_Manikkamanagalm.jpg 1976-77 അദധ്യയന വര്‍ഷം മാണിക്കമംഗലം എന്‍.എസ്.…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:NSSGHS_Manikkamanagalm.jpg|250px]] | |||
== ആമുഖം == | |||
1976-77 അദധ്യയന വര്‍ഷം മാണിക്കമംഗലം എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോമ്പൗണ്ടില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു സ്‌ക്കൂള്‍ ആരംഭിച്ചു. 1976- ല്‍ നിര്‍ത്തലാക്കിയ ടി.ടി.ഐ. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേട്ടിടത്തില്‍ ക്‌ളാസ്സുകള്‍ ആരംഭിച്ചു. മലയാളം മൂഡിയം ക്ലാസ്സുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്രധാന അദ്ധ്യാപിക ഉള്‍പ്പെടെ 12 അദ്ധ്യാപകരും 4 അനദ്ധ്യപകരും ഉള്‍പ്പെടെ 16 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ മലായളം കൂടാതെ സംസ്‌കൃതം വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്. പ്രധാനാദ്ധ്യാപികയായി ഡി. ശ്രീകിമാരി 2007 മുതല്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. ഇപ്പോള്‍ 7 ഡിവിഷന്‍കളിലായി 236 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. | 1976-77 അദധ്യയന വര്‍ഷം മാണിക്കമംഗലം എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോമ്പൗണ്ടില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു സ്‌ക്കൂള്‍ ആരംഭിച്ചു. 1976- ല്‍ നിര്‍ത്തലാക്കിയ ടി.ടി.ഐ. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേട്ടിടത്തില്‍ ക്‌ളാസ്സുകള്‍ ആരംഭിച്ചു. മലയാളം മൂഡിയം ക്ലാസ്സുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്രധാന അദ്ധ്യാപിക ഉള്‍പ്പെടെ 12 അദ്ധ്യാപകരും 4 അനദ്ധ്യപകരും ഉള്‍പ്പെടെ 16 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ മലായളം കൂടാതെ സംസ്‌കൃതം വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്. പ്രധാനാദ്ധ്യാപികയായി ഡി. ശ്രീകിമാരി 2007 മുതല്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. ഇപ്പോള്‍ 7 ഡിവിഷന്‍കളിലായി 236 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |