"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
20:45, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 92: | വരി 92: | ||
==മികവുകൾ== | ==മികവുകൾ== | ||
===അക്കാദമികം=== | ===അക്കാദമികം=== | ||
'''അക്ഷരമുറ്റം''' | |||
ഓരോ ക്ലാസ്സിലും നേടിയെടുക്കേണ്ട നൈപുണികള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് നേടിയെടുക്കുവാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികളെ ചില ക്ലാസ്സുകളിലെങ്കിലും നമുക്കു കാണുവാന്‍ കഴിയും. അത്തരം കുട്ടികളെ കൈപിടിച്ചുയര്‍ത്തുവാന്‍ നമ്മുടെ വിദ്യാലയത്തിലെ എസ് ആര്‍ ജി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് അക്ഷരമുറ്റം. | |||
അധ്യയന വര്‍ഷാരംഭത്തില്‍ സര്‍വ്വേ നടത്തുകയും പഠനപിന്നോക്കാവസ്ഥയുള്ല കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. നിലവാരത്തിനനുസരിച്ച് കുട്ടികളെ വിവിധ ബാച്ചുകളാക്കി തിരിക്കുന്നു. ഓരോ ബാച്ചിനും ആവശ്യമായ മോഡ്യൂള്‍ രൂപകല്‍പന നടത്തുന്നു. അവധി ദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിച്ചു പരിശീലിപ്പിക്കുന്നു. | |||
===കലാകായികം=== | ===കലാകായികം=== | ||