"എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം (മൂലരൂപം കാണുക)
20:13, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേര്‍ന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.1952 ഒക്ടോബര്‍ 13 ന് രൂപീക്യതമായ ഈ സ്കൂള്‍ പ്രദേശവാസികള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എന്‍.എം.എ.എല്‍.പി. സ്കൂള്‍ പൊന്നാംകയം. | കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേര്‍ന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷന്‍ ലോവര്‍ പ്രൈമറി സ്കൂള്‍ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.1952 ഒക്ടോബര്‍ 13 ന് രൂപീക്യതമായ ഈ സ്കൂള്‍ പ്രദേശവാസികള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എന്‍.എം.എ.എല്‍.പി. സ്കൂള്‍ പൊന്നാംകയം. | ||
സ്കൂളിന്റെ ആദ്യ മാനേജര്‍ ശ്രീ. പി.കെ. സുകുമാരന്‍ പറമ്പനാട്ട് ആയിരുന്നു .2012 മുതല്‍ എസ്.എന്‍.ഡി.പി. യോഗം പൊന്നാംകയം ശാഖയില്‍ നിന്നും ഈ സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പി.എന്‍.തങ്കപ്പന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ ആണ് പ്രധാനധ്യാപിക..2012 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട് മികച്ചതായി മുന്നോട്ടുപോകുന്നു. | സ്കൂളിന്റെ ആദ്യ മാനേജര്‍ ശ്രീ. പി.കെ. സുകുമാരന്‍ പറമ്പനാട്ട് ആയിരുന്നു .2012 മുതല്‍ എസ്.എന്‍.ഡി.പി. യോഗം പൊന്നാംകയം ശാഖയില്‍ നിന്നും ഈ സ്കൂള്‍ എസ്.എന്‍.ഡി.പി. യോഗം ഏറ്റെടുക്കുകയും ,സ്കൂളിന്റെ ഭൗതിക-അക്കാദമിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു.ഇപ്പോഴത്തെ മാനേജർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപള്ളി നടേശൻ സർ ആണ്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.പി.എന്‍.തങ്കപ്പന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശീതള ഇ കെ ആണ് പ്രധാനധ്യാപിക..2012 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങി. നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടിക്കൊണ്ട് മികച്ചതായി മുന്നോട്ടുപോകുന്നു. | ||