"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയ്യല്ലൂർ എൽ പി എസ് (മൂലരൂപം കാണുക)
15:48, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 39: | വരി 39: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു. | |||
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. | |||
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പുരസ്ക്കാരവും ഓയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |