Jump to content
സഹായം

"ജി എൽ പി എസ് കുറിച്ചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,017 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ഇതിനു മുമ്പ് മൂന്ന് കി.മീ.അകലെ ചെറുന്നിലുള്ള ഒരു എല്‍ പി സ്കൂളായിരുന്നു പ്രദേശ വാസികളുടെ ആശ്രയം റോഡുകല്‍ ഇല്ലാതിരുന്ന ആ കാലത്ത് ഊടു വഴികളിലൂടെയായിരുന്നു പിഞ്ചു കുട്ടികള്‍ സ്കൂളിലെത്തിയിരുന്നത്.<br>

പഞ്ചായത്തിലെ പുരോഗമനവാദിയും സാമുഹ്യപ്രവര്‍ത്തകനുമായ ശ്രീ. തായന ഗോപാലന്‍ മാസ്റ്റര്‍ ഈവിദ്യാലയത്തിന് ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.1964 ല്‍ ശ്രീ.കല്ലുള്ള വവളപ്പില്‍ കണാരന്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ 20 സെന്‍റ് സ്ഥലത്താണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്തനം തിട്ട സ്വദേശിയായിരുന്ന ശ്രീ. അനിരുദ്ധന്‍ മാസ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതത്വം നല്‍കി. വടകര സ്വദേശിയായ കേളപ്പന്‍ എന്ന വൃക്തിയായിരുന്നു നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തത്. കെട്ടിടത്തിനാവിശ്യമായ കരിങ്കലും ചെങ്കലും മറ്റും പ്രദേശത്തെ നല്ലവരായ ജനങ്ങള്‍ സൗജന്യമായിനല്‍കി. <br>അക്കാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപോക്കം മണല്‍,സിമന്‍റ്,മരം,ഒാട്, തുടങ്ങിയ സാധനങ്ങള്‍ വളരെ എളുപ്പത്തില്‍ സ്ഥലത്ത് എത്തിക്കാന്‍ സാധിച്ചു എന്ന് പഴമക്കാര്‍ ഒാര്‍ക്കുന്നു. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് ബെഞ്ച്, ഒരു മേശ, ഒരു കസേര, ഒരു ബോര്‍ഡ്, സര്‍ക്കാര്‍ ഈ സ്കൂളിന് അനുവദിച്ചത്. സ്കൂളിനാവിശ്യമായ മറ്റ് ഫര്‍ണ്ണിച്ചറുകള്‍ നാട്ടുകാര്‍ സംഭാവനയായി നല്‍കുകയായിരുന്നു.

സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനത്തിനാവശ്യമായ ധന സമാഹരണം നാട്ടുകാരിൽ നിന്ന് തന്നെ നടത്തി 1964 മുതൽ 26 വർഷം പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ.കരിമ്പാലക്കണ്ടി കണാരനായിരുന്നു അക്കാലത്ത് ദൂരങ്ങളിൽ നിന്നും നിയമിക്കപ്പെുന്ന അധ്യാപകർക്ക് താമസ സൗകര്യം ഭക്ഷണം എന്നിവ നൽകിയിരുന്നത് അദ്ധേഹത്തിൻെറ വീട്ടിലായിരുന്നു  ഈ വിദ്യാലയത്തിൽ നിന്നും ബാലപാഠം നേടി പുറത്തിറങ്ങിയ ധാരാളം ആളുകൾ അധ്യാപനം ആതുര ശുശ്രൂഷ,ക്ളറിക്കൽ,ആർമി മറ്റ് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നുണ്ട് .നിലവിൽ ഗ്രാമ പഞ്ചായത്ത് എസ് എസ് എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ളാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ  നല്ല രു ഒാപ്പൺ സ്റ്റേജ് എന്നിവ ഉണ്ട് മുറ്റം ഇൻറർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്
    2016-17 വർഷത്തിൽ പ്രി പ്രൈമറി അടക്കം 104 കുട്ടികൾ അധ്യയനം നടത്തി വരുന്നു,

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
emailconfirmed
978

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317198" എന്ന താളിൽനിന്ന് ശേഖരിച്ചത്