"ജി എൽ പി എസ് കുറിച്ചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മണിമല എസറ്റേറ്റിന്‍റെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എല്‍.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും  ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിന്‍െറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെന്‍റിന് കിഴിലുള്ള റബര്‍ എസറ്റേറ്റ് ആകയാല്‍ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം തുലോം കുറവാണ്.

1956ല്‍ കുറിച്ചകം പ്രദേശത്ത് മാമ്പൊയില്‍ 40 കുട്ടികളുമായി ഒരു പീടിക വരാന്തയിലാണ് സ്കൂ ളിന്‍റെ അരംഭം.ഏകാധ്യാപക വിദ്യാലയമായി അരംഭിച്ച

ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകന്‍ എടച്ചേരി സ്വദേശിയായ കെ അനന്തന്‍ മാസ്റ്റര്‍ ആയിരുന്നു.4 കൊല്ല ക്കാലം അദ്ദേഹം പ്രഥമാധ്യാപകനായി സേവന മനുഷ്ടിച്ചു,ശ്രീ.ഭാസ്കരപ്പണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക്ട് ബോര്‍ഡിന്‍െറ കീഴിലായിരുന്നു ഈ സ്കൂള്‍ പേരാമ്പ്ര ഉപജില്ലയുടെ ഭാഗമായിരുന്നു.16-04-1956ല്‍ ആദ്യ ഡ്മിഷന്‍ നേിയ പാറക്കല്‍ കുമാരന്‍ എന്ന വിദ്യാര്‍ത്ഥി  ഇന്നും ഹോമിയോ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരുന്നു

ഒരു വര്‍ഷത്തിനു ശേഷം ശ്രീ.പാറക്കല്‍ ചോയി എന്ന വ്യകതീ അദ്ദേഹത്തിന്‍െറ സ്ഥലത്ത് സ്വന്തമായി നിര്‍മ്മിച്ചു നല്‍കിയ ഒാല ഷെഡിലേക്ക് സ്കൂളിന്‍െറ പ്രവര്‍ത്തനം മാറ്റാന്‍ സാധിച്ചു

ഇതിനു മുമ്പ് മൂന്ന് കി.മീ.അകലെ ചെറുന്നിലുള്ള ഒരു എല്‍ പി സ്കൂളായിരുന്നു പ്രദേശ വാസികളുടെ ആശ്രയം റോഡുകല്‍ ഇല്ലാതിരുന്ന ആ കാലത്ത് ഊടു വഴികളിലൂടെയായിരുന്നു പിഞ്ചു കുട്ടികള്‍ സ്കൂളിലെത്തിയിരുന്നത്.

1,438

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/305407" എന്ന താളിൽനിന്ന് ശേഖരിച്ചത്