Jump to content
സഹായം

"ഗവ. ട്രൈബൽ യു.പി.എസ്. കോസടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 59: വരി 59:

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപികയായ ബോബി ന യു ടെ--------------  മേല്‍നേട്ടത്തില്‍ യു.പി സ്കൂൾ-- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പരിസ്ഥിതി ദിനo ,ചാന്ദ്രദിനം, കർഷക ദിനം തുടങ്ങിയ ദിനങ്ങൾ വലിയ പ്രാധാന്യത്തോടെ ആചരിച്ചു.പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്ര പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുന്നു. കൃഷിപ്പതിപ്പ് ശാസ്ത്ര മാഗസിൻ പ്രൊജക്ടുകൾ ചുവർ പത്രിക സെമിനാറുകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവയും ക്ലബ്ബംഗങ്ങൾ തയ്യാറാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ 4 കുട്ടികൾ മത്സരിച്ചു. മാസത്തിൽ 2 തവണ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ റ്റി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
അധ്യാപികയായ ബോബി ന യു ടെമേല്‍നേട്ടത്തില്‍ യു.പി സ്കൂൾ-- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പരിസ്ഥിതി ദിനo ,ചാന്ദ്രദിനം, കർഷക ദിനം തുടങ്ങിയ ദിനങ്ങൾ വലിയ പ്രാധാന്യത്തോടെ ആചരിച്ചു.പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്ര പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുന്നു. കൃഷിപ്പതിപ്പ് ശാസ്ത്ര മാഗസിൻ പ്രൊജക്ടുകൾ ചുവർ പത്രിക സെമിനാറുകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവയും ക്ലബ്ബംഗങ്ങൾ തയ്യാറാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ 4 കുട്ടികൾ മത്സരിച്ചു. മാസത്തിൽ 2 തവണ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ റ്റി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ബോബിനയുടെ-- മേൽനോട്ടത്തിൽ യു.പി.സ്കൂൾ 1 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗണിത ക്വിസ്;സംഖ്യാ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺഗണിത പസ്സിൽ വിവിധ ഗണിത കേളികൾ മാഗസിൻ തയ്യാറാക്കൽ ഗണിത സഹവാസ ക്യാമ്പ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ 3 കുട്ടികൾ പങ്കെടുത്തു.  ====സാമൂഹ്യശാസ്ത്രക്ലബ്====

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317128" എന്ന താളിൽനിന്ന് ശേഖരിച്ചത്