Jump to content

"എൽ പി എസ് നരിപ്പറ്റ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ എഴുതിച്ചേർത്ത .
(ചെ.) (ചെറുവിവരം ചേർത്തു)
(ഭൗതികസൗകര്യങ്ങൾ എഴുതിച്ചേർത്ത .)
വരി 32: വരി 32:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകർഷിക്കാൻ കഴിയും. ഈ വിദ്യാലയത്തിലെ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടൂത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പരിമിതമായ സൗകര്യം കാര്യക്ഷമമായി ഉപയോഗപ്പെടുത്തി വിദ്യാലയത്തെ ശിശു സൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്കൂൾ ഡവലപ്മെന്റ് പ്ലാൻ തയ്യാറാക്കി ദീർഘവീക്ഷണാടിസ്ഥാനത്തിൽ ശിശു സൗഹൃദമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ എല്ലാ ക്ലാസുകളിലും ഫാനും ട്യൂബ് ലൈറ്റും പിടിഎയുടെ സഹകരണത്തോടെ ഘടിപ്പിച്ചിട്ടുണ്ട്. നല്ല അടച്ചു റപ്പുള്ള കഞ്ഞിപ്പുരയും കുടിവെള്ളത്തിന് കിണറും ഇവിടെ ഉണ്ട്: കുട്ടികളുടെ അനുപാത ക്രമത്തിൽ വെള്ളം ഉള്ള ടോയ് ലറ്റ് സൗകര്യമുണ്ട്.
സ്കൂൾ മുറ്റത്ത് ഔഷധച്ചെടികളും പൂച്ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പഠനം മെച്ചപ്പെടുത്തുന്നതിനായി ബിഗ് പിച്ചർ ഉണ്ട്. കുട്ടികളുടെ കായികമായ വളർച്ചയ്ക്ക് നല്ല ഒരു ഗ്രൗണ്ട് വേണം അതിന്റ ഒരു പരിമിതി ഞങ്ങൾക്കുണ്ട് കുട്ടി കളുടെ ഭാവനയെ പരിപോഷിപ്പിക്കാനുതകും വിധം ചുമർചിത്രങ്ങൾ ഈ സ്കൂളിലുണ്ട്.  കമ്പ്യൂട്ടർ പഠനത്തിനായി ഒരു കമ്പഠൂട്ടർ.മാത്രമേ ഇവിടെ ഉള്ളൂ. ഭൗതികസൗ ക ര്യങ്ങൾ മെച്ചപ്പെട്ടാലേ സ്കൂളിന്റെ നല്ല നിലയിലുള്ള പ്രവർത്തനം സാധ്യമാകൂ എന്നറിയാവുന്നതുകൊണ്ട് പിടിഎ യും നാട്ടുകാരും ഇതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സ്ക്കൂൾ ഗ്രാൻറ് ഉപയോഗിച്ച് സ്ക്കൂളി ന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317072" എന്ന താളിൽനിന്ന് ശേഖരിച്ചത്