Jump to content
സഹായം

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[പ്രമാണം:18742-old school.png|ചട്ടം|ഇടത്ത്‌|OLD SCHOOL]]

ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്.

വരി 44: വരി 43:
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്.

എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്.

വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി.'''''
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ഈ വിദ്യാലയം സ്ഥാപിതമായത് 1899ൽ ആണ്. അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുമതി പ്രകാരം കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല എന്ന മഹാനാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്..ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്..  

വരി 109: വരി 82:

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==

കുട്ടികളുടെ കലാ കായിക മാനസിക സാമൂഹിക വികാസത്തിന് സാധ്യമാകുന്ന മികച്ച പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കുന്നു .

159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316592" എന്ന താളിൽനിന്ന് ശേഖരിച്ചത്