Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. ട്രൈബൽ യു.പി.എസ്. കോസടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,348 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി=== 1700 ലധികം
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. എങ്കിലും ലൈബ്രറി റൂം ഇല്ല.2 അധ്യാപകരുടെ ചുമതലയിൽ കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ നൽകുകയും തിരികെ വാങ്ങുകയും ചെയ്യുന്നു.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള റൂമില്ല. എങ്കിലും സ്കൂൾ വരാന്തയിൽ കുട്ടികൾക്ക് ശാന്തമായിരുന്ന് പുസ്തകങ്ങളും പത്രവും മറ്റും വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ് മുറിയിലും വായന മൂല ക്രമീകരിക്കുകയും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂള്‍ ഗ്രൗണ്ട്== അര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലം ഉണ്ട് .


===സയന്‍സ് ലാബ്===
===സയന്‍സ് ലാബ്=== 'ലാബിന് പ്രത്യേകറും ഇല്ല എങ്കിലും പാം ഭാഗവുമായി ബന്ധപ്പെട്ട എല്ലാ ലബോറട്ടറി ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നു


===ഐടി ലാബ്===
===ഐടി ലാബ് === നാല് ലാപ്ടോപ്പുകളും നാല് കമ്പ്യൂട്ടറുകളും ഉണ്ട്.പ്രത്യേക റൂം ഇല്ല. കമ്പ്യൂട്ടറുകളിൽ മിക്കവയും പ്രവർത്തനരഹിതമാണ്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


===സ്കൂള്‍ ബസ്===
===സ്കൂള്‍ ബസ്=== ഗോത്ര സാരഥി പദ്ധതി പ്രകാരം സ്കൂളിലെ എസ്.റ്റി. കുട്ടികൾക്കായി 2013 അധ്യയന വർഷം മുതൽ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.2013 -2014ൽ 6-12-13 മുതൽ ''2014 - 2015ൽ 1-8-14 മുതൽ: '2015-16 ൽ 18-6- 15 മുതൽ;2016-17ൽ 15-6-15 മുതൽ വാഹന സൗകര്യം ലഭിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316522" എന്ന താളിൽനിന്ന് ശേഖരിച്ചത്