"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. പരവൂർക്കോണം (മൂലരൂപം കാണുക)
12:27, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
==.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ == | ==.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ == | ||
ഈ വിദ്യാലയത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ | ഈ വിദ്യാലയത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കുുട്ടികളും ഏതെങ്കിലും ക്ലബ്ബിലെങ്കിലും അംഗമായിരിക്കും. പരിസ്ഥിതി ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗാന്ധിദര്ശന് വിദ്യാരംഗം കലാസാഹിത്യവേദി| എന്നിവ ഇതില് പ്രധാനമാണ്. | ||
* [[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}} /പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
പരിസ്ഥിതി ദിനാഘോഷത്തില്‍ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടല്‍, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു. കൂടാതെ | പരിസ്ഥിതി ദിനാഘോഷത്തില്‍ പരിസ്ഥിതി പ്രതിജ്ഞ,വൃക്ഷത്തെെനടല്‍, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു. കൂടാതെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി വിപുലമാക്കുന്നതിനും. ഈ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. | ||
* [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്]] | * [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്]] | ||
ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യം, ശുചിത്വം എന്നിവയില്‍ കുട്ടികള്‍ക്ക് വേണ്ട അവബോധം നല്‍കാന്‍ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുക്കള, ശുചിമുറി എന്നിവയിലെ ശുചിത്വവും സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കുന്നു. | ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യം, ശുചിത്വം എന്നിവയില്‍ കുട്ടികള്‍ക്ക് വേണ്ട അവബോധം നല്‍കാന്‍ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുക്കള, ശുചിമുറി എന്നിവയിലെ ശുചിത്വവും സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കുന്നു. | ||
* [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]] | * [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]] | ||
പരിസ്ഥിതി ക്ലബ്ബിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒന്നാണ് കാര്‍ഷിക ക്ലബ്ബ് 'സ്കൂളിലെ പച്ചക്കറികൃഷി' എന്നതാണ് 'മികവ് 2016' ല്‍ സ്കൂള്‍ ലക്ഷ്യമാക്കിയത്. കാര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി മരച്ചീനി, വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഒാരോ കുുട്ടിക്കും എന്റെ സ്വന്തം പച്ചക്കറി എന്ന രീതിയില്‍ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളില്‍ പച്ചക്കറി നട്ടിട്ടുണ്ട്. അതിന്റെ വളര്‍ച്ചയില്‍ ഒാരോ കുുട്ടിയും ശ്രദ്ധാലുവാണ്. | പരിസ്ഥിതി ക്ലബ്ബിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒന്നാണ് കാര്‍ഷിക ക്ലബ്ബ് 'സ്കൂളിലെ പച്ചക്കറികൃഷി' എന്നതാണ് 'മികവ് 2016' ല്‍ സ്കൂള്‍ ലക്ഷ്യമാക്കിയത്. കാര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി മരച്ചീനി, വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഒാരോ കുുട്ടിക്കും എന്റെ സ്വന്തം പച്ചക്കറി എന്ന രീതിയില്‍ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളില്‍ പച്ചക്കറി നട്ടിട്ടുണ്ട്. അതിന്റെ വളര്‍ച്ചയില്‍ ഒാരോ കുുട്ടിയും ശ്രദ്ധാലുവാണ്. | ||
വരി 57: | വരി 57: | ||
* [[{{PAGENAME}}/ഗാന്ധിദര്‍ശന്‍|ഗാന്ധിദര്‍ശന്‍]] | * [[{{PAGENAME}}/ഗാന്ധിദര്‍ശന്‍|ഗാന്ധിദര്‍ശന്‍]] | ||
ഗാന്ധിദര്‍ശന്‍ പരിപാടികളുടെ ഭാഗമായി സോപ്പ്, ലോഷന്‍ നിര്‍മ്മാണം നടത്തുന്നു. സ്വാതന്ത്യദിനം, പരിസ്ഥിതി ദിനം, ഗാന്ധിജയന്തി തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിരിക്കും. | ഗാന്ധിദര്‍ശന്‍ പരിപാടികളുടെ ഭാഗമായി സോപ്പ്, ലോഷന്‍ നിര്‍മ്മാണം നടത്തുന്നു. സ്വാതന്ത്യദിനം, പരിസ്ഥിതി ദിനം, ഗാന്ധിജയന്തി തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിരിക്കും. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം | * [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |വിദ്യാരംഗം കലാസാഹിത്യവേദി]] | ||
കുട്ടികളുടെ നെെസര്‍ഗ്ഗികമായ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി വളര്‍ത്താനും ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. കഥാരചന, കവിതാരചന, പതിപ്പു നിര്‍മ്മാണം തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തുന്നുണ്ട്. | കുട്ടികളുടെ നെെസര്‍ഗ്ഗികമായ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി വളര്‍ത്താനും ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. കഥാരചന, കവിതാരചന, പതിപ്പു നിര്‍മ്മാണം തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തുന്നുണ്ട്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : |