"സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി (മൂലരൂപം കാണുക)
12:22, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017→ചരിത്രം
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''പുല്‍പ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോര്‍ജ് യു പി എസ് പുല്‍പ്പള്ളി '''. ഇവിടെ 230 ആണ്‍ കുട്ടികളും 197പെണ്‍കുട്ടികളും അടക്കം 427 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''പുല്‍പ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോര്‍ജ് യു പി എസ് പുല്‍പ്പള്ളി '''. ഇവിടെ 230 ആണ്‍ കുട്ടികളും 197പെണ്‍കുട്ടികളും അടക്കം 427 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1984 ജൂലായ് 5 നാണ് പുല്‍പള്ളിയില്‍ സെന്റ് ജോര്‍ജ് യു.പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.അന്നത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ആയിരുന്ന ഫാദര്‍ ഫിലിപ്പ് കോട്ടുപ്പള്ളി അതിന്‍റെ ഉത്ഘാടനം നിര്‍വഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളില്‍ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാല്‍ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂള്‍ തുടങ്ങുവാന്‍ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിഭന്ധങ്ങളെയും തരണം ചെയ്തുകൊണ്ട്2 ഡിവിഷനുകളുള്ള 57 കുട്ടികള്‍ പുല്‍പ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.ഈ സ്കൂളിന്‍റെ പ്രഥമ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റര്‍ റോസറ്റ എസ്.ഐ.സി ആയിരുന്നു. | 1984 ജൂലായ് 5 നാണ് പുല്‍പള്ളിയില്‍ സെന്റ് ജോര്‍ജ് യു.പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.അന്നത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ആയിരുന്ന ഫാദര്‍ ഫിലിപ്പ് കോട്ടുപ്പള്ളി അതിന്‍റെ ഉത്ഘാടനം നിര്‍വഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളില്‍ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാല്‍ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂള്‍ തുടങ്ങുവാന്‍ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിഭന്ധങ്ങളെയും തരണം ചെയ്തുകൊണ്ട്2 ഡിവിഷനുകളുള്ള 57 കുട്ടികള്‍ പുല്‍പ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.ഈ സ്കൂളിന്‍റെ പ്രഥമ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റര്‍ റോസറ്റ എസ്.ഐ.സി ആയിരുന്നു.അന്നത്തെ അധ്യാപകരയിരുന്ന ശ്രീ.വര്‍ഗീസ്, ശ്രീമതി ഓമന എന്നിവര്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്.അധ്യാപകരുടെ പ്രയത്നവും കുട്ടികളുടെ പുരോഗതിയും കൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുട്ടികള്‍ ഇവിടേക്ക് വന്നു തുടങ്ങി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |