"കൊതേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊതേരി എൽ പി എസ് (മൂലരൂപം കാണുക)
12:09, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(r) |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. | == ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. | ||
ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു. | ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് . | ||
== ഭൗതികസൗകര്യങ്ങള്‍ == | വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിനെ പി.ടി.എ.പ്രസിഡണ്ടും ആയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ | |||
== | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |