"ചെക്ക്യാട് സൗത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==ചെക്യാട് പഞ്ചായത്തില്‍ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡില്‍ ചെക്യാട്  
== ചരിത്രം ==ചെക്യാട് പഞ്ചായത്തില്‍ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡില്‍ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിനു മുൻവശത്തായി അൽപം വടക്കു മാറി കാണുന്ന ആയങ്കീൻറവിട എന്ന പറമ്പിലെ 6 സെന്റ് സ്ഥലത്ത് സത്ഥി ചെയ്യുന്ന വിദ്യാലയമാണ് ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ ..നീണ്ട പതിറ്റാണ്ടുകാലത്തെ സേവന പാരമ്പര്യമുള്ള ഈ മഹൽ സഥാപനത്തിന്റെ തുടക്കം കുറിച്ചത് ചെക്യാട് സ്വദേശിയായ അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരാണ്. 31. 7.1926 ൽ 10-ാം നമ്പറായി അംഗീകരിക്കപെട്ടതാണ് ഈ വിദ്യാലയം.
എൺപത് വർഷം മുമ്പത്തെ തദ്ദേശീയ സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും അവബോധവും വളരെ പരിതാപകരമായിരുന്നു. ആരുന്നെഴുത്ത് പഠിപ്പിക്കൽ മതവിരുദ്ധമാണെന്ന് കൂടി പ്രചരിക്കപ്പെട്ടതതമോ മയായ ആ കാലഘട്ടത്തിൽ പെൺകുട്ടികളെ വിശിഷ്യാ മുസ്ലീം പെൺകുട്ടികളെ സ്കൂളിൽ ചേർ ത്തു പഠിപ്പിക്കാൻ രക്ഷിതാക്കൾ തീരെ താത്പര്യം കാണിച്ചിരുന്നില്ല.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316319" എന്ന താളിൽനിന്ന് ശേഖരിച്ചത്