Jump to content
സഹായം

"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==


       ആറ്റിങ്ങല്‍ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ്  പരവൂര്‍ക്കോണം  ഗവ .എല്‍ .പി .എസ് .  1935  ല്‍  ലക്ഷ്മിവിലാസം    പ്രൈമറി  ഗേള്‍സ്  ഹെെസ്കൂള്‍  എന്ന  പേരില്‍  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവര്‍ത്തനമാരംഭിചത്.  ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മയായിരുന്നു  സ്കൂള്‍  മാനേജരും  ആദ്യ ഹെഡ്മിസ്ട്രസ്സും.  ഒന്ന്  മുതല്‍ നാല്  വരെ  ക്ലാസ്സുകളാണ്  ആദ്യം  ആരംഭിചത് .എന്നാല്‍  പിന്നീട്  ഇവിടെ  അഞ്ചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടര്‍ന്ന് സ്കൂള്‍  ഗവണമെന്റ്  ഏറ്റെടുത്തു. 1969  ല്‍  ഒരേക്കര്‍  സ്ഥലം  സര്‍ക്കാര്‍  വിലയക്കെടുത്തത് ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവര്‍ത്തിക്കുന്നുണ്ട്.  . മുനിസിപ്പല്‍ കൗണ്സിലര്‍ ശ്രീ.പാട്ടത്തില്‍  സുകുമാരന്‍  വെെദ്യന്‍, സ്കൂളിലെ  മുന്‍  അദ്ധ്യാപകനായിരുന്ന  ശ്രീ. എന്‍.  ശങ്കരപ്പിള്ള,  ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുന്‍  മുന്‍സിപ്പല്‍  കൗണ്‍സിലര്‍  കെ. തങ്കപ്പന്‍ പിള്ള  എന്നിവരുടെ  നേതൃത്വത്തില്‍  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കണുന്ന   സ്കൂളിന്റെ  ആദ്യ മന്ദിരം  പണിതുയര്‍ത്തിയത്.  സാമ്പത്തികമായും  നിര്‍മ്മാണ  സാമഗ്രികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപങ്കാളിത്തം  നിര്‍മ്മാണത്തിനുണ്ടായിരുന്നു.
       ആറ്റിങ്ങല്‍ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ്  പരവൂര്‍ക്കോണം  ഗവ .എല്‍ .പി .എസ് .  1935  ല്‍  ലക്ഷ്മിവിലാസം    പ്രൈമറി  ഗേള്‍സ്  ഹെെസ്കൂള്‍  എന്ന  പേരില്‍  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവര്‍ത്തനമാരംഭിചത്.  ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മയായിരുന്നു  സ്കൂള്‍  മാനേജരും  ആദ്യ ഹെഡ്മിസ്ട്രസ്സും.  ഒന്ന്  മുതല്‍ നാല്  വരെ  ക്ലാസ്സുകളാണ്  ആദ്യം  ആരംഭിചത് .എന്നാല്‍  പിന്നീട്  ഇവിടെ  അഞ്ചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടര്‍ന്ന് സ്കൂള്‍  ഗവണമെന്റ്  ഏറ്റെടുത്തു. 1969  ല്‍  ഒരേക്കര്‍  സ്ഥലം  സര്‍ക്കാര്‍  വിലയ്ക്കെടുത്ത് ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവര്‍ത്തിക്കുന്നുണ്ട്.  . മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീ.പാട്ടത്തില്‍  സുകുമാരന്‍  വെെദ്യന്‍, സ്കൂളിലെ  മുന്‍  അദ്ധ്യാപകനായിരുന്ന  ശ്രീ. എന്‍.  ശങ്കരപ്പിള്ള,  ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുന്‍  മുന്‍സിപ്പല്‍  കൗണ്‍സിലര്‍  കെ. തങ്കപ്പന്‍ പിള്ള  എന്നിവരുടെ  നേതൃത്വത്തില്‍  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കാണുന്ന   സ്കൂളിന്റെ  ആദ്യ മന്ദിരം  പണിതുയര്‍ത്തിയത്.  സാമ്പത്തികമായും  നിര്‍മ്മാണ  സാമഗ്രികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപങ്കാളിത്തം  നിര്‍മ്മാണത്തിനുണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316262" എന്ന താളിൽനിന്ന് ശേഖരിച്ചത്