Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കുരിയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,062 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
           20-ാം  നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍.

             1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരന്‍ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥന്‍.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകര്‍ഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകര്‍ഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളര്‍ച്ച.കോയിലോട്, ഊര്‍പ്പള്ളി, പടുവിലായി, ശങ്കരനെല്ലൂര്‍,കൈതച്ചാല്‍, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം.

             പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെവന്നപ്പോള്‍ 1932ല്‍ കുരിയോട് ബോയ്സ് എലിമെന്ററി സ്ക്കൂള്‍ എന്നും,കുരിയോട് ഗേള്‍സ് എലിമെന്ററി സ്ക്കൂള്‍ എന്നും,ഈ വിദ്യാലയം രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാലയത്തിന്റെ ഈ പൂര്‍വ്വ ഘട്ടങ്ങളിലെല്ലാം അറിവിന്റെ നിറകുംഭങ്ങളായ നിരവധി ഗുരുക്കന്മാര്‍ ഇവിടെ സേവന നിമഗ്നരായിരുന്നിട്ടുണ്ട്. പ്രധാനധ്യാപകന്‍ ശ്രീ ശങ്കരന്‍ ഗുരുക്കൾക്ക് പുറമെ സര്‍വ്വ ശ്രീ കുമ്പോല കുഞ്ഞിരാമരന്‍ മാസ്റ്റര്‍,ചെറുവളത്ത് നാണു മാസ്റ്റര്‍,സി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,പി.നാരയണന്‍ മാസ്റ്റര്‍ തുടങ്ങിയ മഹാരഥന്മാര്‍ ബോയ്സ് സ്ക്കൂളിനെ ധന്യമാക്കിയവരത്രേ.പട്ടറ് മാസ്റ്റര്‍(വൈറ്റിപ്പട്ടര്‍),പി.എ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,നാണു മാസ്റ്റര്‍,കിട്ടോട്ടി മാസ്റ്റര്‍,കുഞ്ഞപ്പ മാസ്റ്റര്‍,ചന്തൂട്ടി മാസ്റ്റര്‍ , ഗോവിന്ദന്‍ മാസ്റ്റര്‍,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ,പാറു ടീച്ചര്‍ തുടങ്ങിയവരുടെ സേവനം ഗേള്‍സ് സ്ക്കൂളിനെ ശ്രദ്ധേയമാക്കിയിരുന്നു.  

            1945ല്‍ വിദ്യാലയം വിണ്ടും ഒന്നായി.പ്രധാനാധ്യാപകന്റെ ചുമതല ശ്രീ.കെ മാധവന്‍ മാസ്റ്റരുടെ കൈയിലെത്തി.സര്‍വ്വശ്രീ:എം.എം.നാരയണന്‍ നമ്പ്യാര്‍, വി.വി.നാരയണന്‍ നമ്പ്യാര്‍,പി.എ ശങ്കരന്‍ നമ്പ്യാര്‍,പി.കെ ശ്രീമതി,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ തുടങ്ങിയവര്‍ സഹാധ്യാപകരും.പിന്നീട് ശ്രീമതി വി.പി.പത്മിനി,ശ്രീ പി.കെ.രാമചന്ദ്രന്‍ നമ്പ്യാര്‍,പി.എ ലീവാവതി,കെ.ഭാരതി(നീഡില്‍ വര്‍ക്ക്) എന്നിവരും സഹാധ്യാപകരായെത്തി.
                  1957ല്‍ കമ്മ്യൂണിറ്റി ബ്ലോക്കിന്റെ സാഹായത്തോടുകൂടിയാണ് ഇന്ന് കാണുന്ന കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായത്.അന്നത്തെ മാനേജര്‍ ശ്രീ പി.എ അപ്പനു നമ്പ്യാര്‍(കുഞ്ഞിച്ചന്തു നമ്പ്യാര്‍) പില്‍ക്കാല മാനേജര്‍ ശ്രീ.പി.സി.കുഞ്ഞിരാമരന്‍ നമ്പ്യാര്‍,ശ്രീ.പി.എ ശങ്കരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ചവരത്രേ.           

==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315913" എന്ന താളിൽനിന്ന് ശേഖരിച്ചത്