"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1925 ല്‍ ബഹു.പാറെമ്മാക്കല്‍ മത്തായി അച്ഛന്‍ സ്വന്തം ചെലവില്‍ പെണ്‍കുട്ടികള്‍ക്കായി  ഈ വിദ്യാലയം സ്ഥാപിച്ചു.1916 ല്‍ കടനാട് പള്ളിയുടെ കുരിശിന്‍ തോട്ടിയുടെ തെക്ക് വശത്ത് സെന്റ്‌ .അഗസ്റ്റിന്‍ എല്‍.പി. സ്കൂള്‍ എന്നാ പേരില്‍ ഒരു ല്പ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.1933 ല്‍ കടനാട് തോടിനു മറുകരയില്‍ പാലതുംതലക്കല്‍ പറമ്പില്‍ ഈ സ്കൂള്‍ മാറ്റി പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് 1953ല് കടനാട്ടില്‍ ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ st.അഗസ്റ്റിന്‍ എല്‍.പി.സ്കൂള്‍ st.മാത്യൂസ്‌ ല്പ് സ്കൂളില്‍ ലയിപ്പിച്ചു.
1925 ല്‍ ബഹു.പാറെമ്മാക്കല്‍ മത്തായി അച്ഛന്‍ സ്വന്തം ചെലവില്‍ പെണ്‍കുട്ടികള്‍ക്കായി  ഈ വിദ്യാലയം സ്ഥാപിച്ചു.1916 ല്‍ കടനാട് പള്ളിയുടെ കുരിശിന്‍ തോട്ടിയുടെ തെക്ക് വശത്ത് സെന്റ്‌ .അഗസ്റ്റിന്‍ എല്‍.പി. സ്കൂള്‍ എന്നാ പേരില്‍ ഒരു ല്പ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.1933 ല്‍ കടനാട് തോടിനു മറുകരയില്‍ പാലതുംതലക്കല്‍ പറമ്പില്‍ ഈ സ്കൂള്‍ മാറ്റി പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീട് 1953ല് കടനാട്ടില്‍ ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ st.അഗസ്റ്റിന്‍ എല്‍.പി.സ്കൂള്‍ st.മാത്യൂസ്‌ ല്പ് സ്കൂളില്‍ ലയിപ്പിച്ചു.സെന്‍റ്.അഗസ്ടിന്‍ ഫൊറോന ചര്‍ച്ച് കടനാട്.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ.മാത്യു ചന്ദ്രന്കുന്നേല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ വെരി.റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജര്‍ റവ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറവും ഹെഡ്സ്ട്രെമിസ് ആയി സിസ്റ്റര്‍ ഫാന്‍സി അഗസ്റിനും സേവനം ചെയ്തു വരുന്നു.
പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് മാത്യൂസ് എല്‍ പി സ്കൂള്‍  തലയെടുപ്പോടെ ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെറ വെളിച്ചം പകരുന്നു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315750" എന്ന താളിൽനിന്ന് ശേഖരിച്ചത്