Jump to content
സഹായം

"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 35: വരി 35:




===ചരിത്രം ===
===ചരിത്രം ===ആമുഖം
ജനസേവകനും സാമൂഹ്യ പ്രവര്‍ത്തകനും സര്‍വ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാന്‍ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേര്‍ന്നുള്ള കളീലില്‍ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂള്‍, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂള്‍ ആയിതീര്‍ന്നു.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കല്‍ മഠം ശ്രീമാന്‍ ശങ്കരന്‍ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളില്‍ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സര്‍ക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സര്‍ക്കാര്‍ ധനമുപയോഗിച്ച്‌ പണി തീര്‍ത്ത 100*20 കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ചുമതലയില്‍ കൊല്ലവര്‍ഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എല്‍ പി സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്‌, 1982 ല്‍ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സര്‍ക്കാര്‍ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിര്‍മ്മിച്ചു. 2002-03 വര്‍ഷം പി ടി എ പ്രവര്‍ത്തനഫലമായി അഞ്ചേ മുക്കാല്‍ സെന്റ്‌ സ്ഥലം 2008 -09 വര്‍ഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേര്‍ന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോള്‍ ഉണ്ട്‌.






   [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി.....|വിശദമായി.....]]
 
   [[ഗവ.യു. പി. എസ്. വലിയപാടം/ചരിത്രം/വിശദമായി.....|വിശദമായി.....]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315726" എന്ന താളിൽനിന്ന് ശേഖരിച്ചത്