"ജി. എൽ. പി. എസ്. തൃക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

== ചരിത്രം ==
== ചരിത്രം ==
            തൃക്കൂര്‍ ഗവ.എല്‍.പി.സ്കൂളിന്‍റെ ചരിത്രം തൃക്കൂര്‍ മഹാദേവക്ഷേത്രവുമായും അവിടത്തെ ആചാരനുഷ്ടാനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.    പാലിയത്തച്ചന്‍ ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ക്ഷേത്രത്തോടനുബന്ധിച്ചു തന്നെ കുന്നില്‍ മുകളില്‍ സ്കൂള്‍ ആരംഭിച്ചു. പാലിയം വകയായിരുന്നു സ്കൂള്‍. ഈ സ്കൂള്‍ കെട്ടിടം കൊല്ലവര്‍ഷം 1144 ല്‍ ഉണ്ടായ കൊടുംങ്കാറ്റില്‍ ഇടിഞ്ഞു വീണു പോയി.തുടര്‍ന്ന് സ്കൂള്‍ കെട്ടിടം ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.1936 ല്‍ ആണ് ഇപ്പോഴത്തെ സ്കൂള്‍ നിര്‍മ്മിച്ചത്.1952 ല്‍ അമ്മാളുഅമ്മ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കാലത്ത് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സമയത്ത് ഇന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നാല് ക്ലാസ്സുകളോടുകൂടിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ആണ് കെട്ടിടം നന്നാക്കി ഓടു മേഞ്ഞത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315453" എന്ന താളിൽനിന്ന് ശേഖരിച്ചത്