"എൽ.പി.സ്കൂൾ പിരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.പി.സ്കൂൾ പിരളശ്ശേരി (മൂലരൂപം കാണുക)
19:11, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 30: | വരി 30: | ||
ഇത് | ഇത് | ||
പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന്പള്ളിയുടെ അധീനതയിലുള്ളതാണ് ഈ സ്കൂൾ. | പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന്പള്ളിയുടെ അധീനതയിലുള്ളതാണ് ഈ സ്കൂൾ. | ||
പണ്ട് കാലത്തു പിരളശ്ശേരിഗ്രാമത്തിൽ ബ്രഹ്മണറാണ് താമസിച്ചിരുന്നത്.ക്ഷേത്രവും കാവുകളും കുളങ്ങളും നിറഞ്ഞിരുന്നു.അതിന്റെ അവ ശി ഷ്ടങ്ങൾ ഇപ്പോഴും കാണാം .എന്നാൽ കാലചക്രത്തിന്റെ തിരിവിൽ കുടിയേറ്റക്കാരായ കർഷകർ പുത്തൻ കാവിൽ നിന്നും ഇവിടെ വന്നു തമാസമുറപ്പിച്ചു . | പണ്ട് കാലത്തു പിരളശ്ശേരിഗ്രാമത്തിൽ ബ്രഹ്മണറാണ് താമസിച്ചിരുന്നത്.ക്ഷേത്രവും കാവുകളും കുളങ്ങളും നിറഞ്ഞിരുന്നു.അതിന്റെ അവ ശി ഷ്ടങ്ങൾ ഇപ്പോഴും കാണാം .എന്നാൽ കാലചക്രത്തിന്റെ തിരിവിൽ കുടിയേറ്റക്കാരായ കർഷകർ പുത്തൻ കാവിൽ നിന്നും ഇവിടെ വന്നു തമാസമുറപ്പിച്ചു .പിരളശ്ശേരിയിൽ പള്ളി വയ്ക്കുന്ന തിനു മുൻപ്1880 ൽ കിഴവര കുര്യൻ അവർകളോട് 5 സെന്റ് സ്ഥലം തീരാധരം വാങ്ങി നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ തെക്കു വശത്തു ഒരു പ്രാര്ഥനാലയം ഉണ്ടാക്കി .ഒരു സ്കൂൾ അനുവദിക്കുന്നതിന് ഗവണ്മെന്റിൽ അപേ ക്ഷി ക്കുകയും 1889ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .ഇത് 'വേർണക്കുലേർ പ്രൈമറി സ്കൂൾ'എന്ന പേരിൽ അറിയപ്പെട്ടു.ഇതിനെ ഗുരു നാഥൻ കാവ് സ്കൂൾ എന്നും കുരുന്നങ്കാവ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |