Jump to content
സഹായം

"സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
ഈ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്കൂള്ന്‍റ രക്ഷാധിക്കാരികൂടിയായ സെന്‍റ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്.
ഈ ചരിത്രം മനസ്സിലാക്കണമെങ്കില്‍ സ്കൂള്ന്‍റ രക്ഷാധിക്കാരികൂടിയായ സെന്‍റ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്.
ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയില്‍ നിന്നിരുന്ന സ​മയത്ത് വി.ഫ്രാന്‍സിസ് സേവ്യാറിന്‍റെ നാമധേയത്തില്‍ പള്ളി സ്ഥാപിച്ചു. തുടര്‍ന്ന് വിശ്വാസികളുടെ സാമൂഹികമായ വളര്‍ച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോര്‍ജ്ജ് കത്തനാര്‍ പള്ളിയോടു ചേര്‍ന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസി സേവ്യാറിന്‍റെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളില്‍ സ്കൂളിന്‍റെ ലോക്കല്‍ മാനേജര്‍മാര്‍ സ്കൂളിന്‍റെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തില്‍ ആക്കുകയും ചെയ്തു.

===== പ്രധാന അദ്ധ്യാപകര്‍====
ശ്രീ. ടി. സി ഗോവിന്ദന്‍                  1927-37
ശ്രീ. വി. പി. പരമേശ്വരന്‍ നന്പ്യാര്‍    1937-58
ശ്രീ. വി. പി. ഗോവിന്ദന്‍ നന്പ്യാര്‍      1958-59
ശ്രീ. എ. ഐ. കുര്യയപ്പന്‍              1959-69
ശ്രീ. ഒ. ടി. ഔസേഫ്                    1969-80
ശ്രീ. എം. വി. പൗലോസ്                1980-86
ശ്രീ. സി. ഒ. തോമന്‍                    1986-87
ശ്രീ. വി. പി. ഗോവിന്ദന്‍ നന്പ്യാര്‍      1987-92
ശ്രീ. പി എ. ദേവസ്സികുട്ടി                1992-01
ശ്രീമതി. പി. എം. റോസിലി            2001-02
ശ്രീമതി.പി. ഐ. സിസിലി              2002-04
ശ്രീമതി.എം. കെ. ആലിസ്            2004-07
ശ്രീ. പി. യൂ. വിത്സന്‍                    2007- മുതല്‍

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314446" എന്ന താളിൽനിന്ന് ശേഖരിച്ചത്