"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോളാരി എൽ പി എസ് (മൂലരൂപം കാണുക)
15:17, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 14721_6.jpg | | | സ്കൂള്‍ ചിത്രം= 14721_6.jpg | | ||
}} | }} | ||
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു. | |||
ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു. | |||
==ചരിത്രം== | ==ചരിത്രം== | ||
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല ..ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. | 1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല ..ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. |