"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
15:01, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം മുക്കാല്‍ ഏക്കര്‍ വയലില്‍ നെല്‍കൃഷി നടത്തി. ശാസ്ത്രീയ കൃഷിയറിവുകള്‍ പകരുന്നതിന് പഠനക്ലാസ് സംഘടിപ്പിച്ചു. തേന്‍കുഴികാട്ടുനായ്ക്കകോളനി സ്കൂള്‍ ദത്തെടുത്തു. അവിടുത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് നല്‍കി. 9500 രൂപ ഈ ഇനത്തില്‍ ചെലവായി. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കോളനിയില്‍ 3 കുടുംബങ്ങള്‍ക്കു ചെലവുകുറഞ്ഞ ടോയ്‍ലറ്റ് നല്ലപാഠം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചുനല്‍കി. 12000 രൂപ നിര്‍മ്മാണത്തിനുവേണ്ടിവന്നു. ഗുരുതരകരള്‍രോഗം ബാധിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അമലിന് ചികിത്സാ സഹായമായി 30000 രൂപനല്‍കി. മേല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുകയത്രയും വിദ്യാര്‍ത്ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും സമാഹരിക്കുകയാണ് ചെയ്കതത്. എം.കെ. രതീഷ് മാഷും കെ.കെ ബിജുമാഷുമാണ് നല്ലപാഠം കണ്‍വീനര്‍മാര്‍. | നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം മുക്കാല്‍ ഏക്കര്‍ വയലില്‍ നെല്‍കൃഷി നടത്തി. ശാസ്ത്രീയ കൃഷിയറിവുകള്‍ പകരുന്നതിന് പഠനക്ലാസ് സംഘടിപ്പിച്ചു. തേന്‍കുഴികാട്ടുനായ്ക്കകോളനി സ്കൂള്‍ ദത്തെടുത്തു. അവിടുത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് നല്‍കി. 9500 രൂപ ഈ ഇനത്തില്‍ ചെലവായി. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കോളനിയില്‍ 3 കുടുംബങ്ങള്‍ക്കു ചെലവുകുറഞ്ഞ ടോയ്‍ലറ്റ് നല്ലപാഠം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചുനല്‍കി. 12000 രൂപ നിര്‍മ്മാണത്തിനുവേണ്ടിവന്നു. ഗുരുതരകരള്‍രോഗം ബാധിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അമലിന് ചികിത്സാ സഹായമായി 30000 രൂപനല്‍കി. മേല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുകയത്രയും വിദ്യാര്‍ത്ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും സമാഹരിക്കുകയാണ് ചെയ്കതത്. എം.കെ. രതീഷ് മാഷും കെ.കെ ബിജുമാഷുമാണ് നല്ലപാഠം കണ്‍വീനര്‍മാര്‍. | ||
=== സീഡ് === | === സീഡ് === | ||
[[പ്രമാണം:15047 218.jpg|thumb|]] | |||
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളില്‍ ധാരാളം പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയര്‍, മുളക്, കാബേജ്, വഴുതന മത്തന്‍ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങള്‍ കഴിഞ്ഞവര്‍ഷം ഉല്‍പാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകള്‍ ലയണ്‍സ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേല്‍നോട്ടം വഹിക്കുന്നത്. | പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളില്‍ ധാരാളം പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയര്‍, മുളക്, കാബേജ്, വഴുതന മത്തന്‍ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങള്‍ കഴിഞ്ഞവര്‍ഷം ഉല്‍പാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകള്‍ ലയണ്‍സ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേല്‍നോട്ടം വഹിക്കുന്നത്. | ||
സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയില്‍ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയില്‍ പ്രൊജക്ടുകള്‍, സെമിനാര്‍, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. സീനിയര്‍ അസിസ്റ്റന്റ് സിനിമോള്‍ ടീച്ചറും രമ്യടീച്ചറുമാണ് സയന്‍സ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയില്‍ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയില്‍ പ്രൊജക്ടുകള്‍, സെമിനാര്‍, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. സീനിയര്‍ അസിസ്റ്റന്റ് സിനിമോള്‍ ടീച്ചറും രമ്യടീച്ചറുമാണ് സയന്‍സ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | ||
2015-16 അദ്ധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവം മുതല്‍ സ്കൂളില്‍ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കല്‍ക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീര്‍ദിനാചരണം, അബ്ദുള്‍കലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീല്‍, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ത്തതിന് സഹകരിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. | 2015-16 അദ്ധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവം മുതല്‍ സ്കൂളില്‍ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കല്‍ക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീര്‍ദിനാചരണം, അബ്ദുള്‍കലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീല്‍, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ത്തതിന് സഹകരിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. | ||
=== സ്കൂള്‍ സൊസൈറ്റി === | === സ്കൂള്‍ സൊസൈറ്റി === | ||
സ്കൂള്‍ സൊസൈറ്റി 40 വര്‍ഷമായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയില്‍ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങള്‍ നല്‍കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിര്‍വ്വഹിക്കുന്നത്. ഗണിതാദ്ധ്യാപകന്‍ ശ്രീ ഷാജന്‍മാഷാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവര്‍ഷം മുതല്‍ സൊസൈറ്റി വഴി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ട് ബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും വിലകുറച്ച് വില്‍പ്പന നടത്തുന്നു. | സ്കൂള്‍ സൊസൈറ്റി 40 വര്‍ഷമായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയില്‍ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങള്‍ നല്‍കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിര്‍വ്വഹിക്കുന്നത്. ഗണിതാദ്ധ്യാപകന്‍ ശ്രീ ഷാജന്‍മാഷാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവര്‍ഷം മുതല്‍ സൊസൈറ്റി വഴി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ട് ബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും വിലകുറച്ച് വില്‍പ്പന നടത്തുന്നു. |