"ദാറുസലാം എൽ പി എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദാറുസലാം എൽ പി എസ് തൃക്കാക്കര (മൂലരൂപം കാണുക)
14:59, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന | 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴില്‍ ഒരു എല്‍ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിന്‍''' ഗവര്‍ണറായിരുന്ന സമയത്ത് സര്‍കാരില്‍ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ് മൂന്നു ഡിവിഷന്‍ നോടു കൂടി 1966 ജൂണ്‍ 1 ന് പ്രവര്‍ത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ആയി '''പി.കെ അബ്ദുല്‍ അസീസ്''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന '''വി.കെ.മരക്കാര്‍''' ഈ സ്കൂളിന്റെ മാനേജര്‍ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹമ്മദ് മാനേജര്‍ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേര്‍ന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂള്‍ മാനേജര്‍ ആയ '''എം.ഐ.അബ്ദുല്‍ ഷെരീഫിന്റെ''' നേതൃത്ത്വത്തില്‍ സ്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് . | ||
[[പ്രമാണം:Logoschool.jpg|thumb|സ്കൂള്‍ ചിഹ്നം]] | [[പ്രമാണം:Logoschool.jpg|thumb|സ്കൂള്‍ ചിഹ്നം]] | ||