Jump to content
സഹായം

"എൽ പി എസ് ഊരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 42: വരി 42:
                         എലിമെന്ററി സ്കൂള്‍  L.P സ്കൂളായും  ഹയര്‍  എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ  വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടര്‍ന്നാണ്. L.P സ്കൂളില്‍  നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളില്‍  നിന്ന്  എട്ടാം ക്ലാസ്സും  വേര്‍പെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C  പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവര്‍  Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.

                         സ്കൂള്‍ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തര്‍ക്കം കോടതിയില്‍ എത്തുകയും  സ്കൂള്‍  കെട്ടിടം  പൊളിച്ചു  മാറ്റാന്‍  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോള്‍
                         സ്കൂള്‍ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തര്‍ക്കം കോടതിയില്‍ എത്തുകയും  സ്കൂള്‍  കെട്ടിടം  പൊളിച്ചു  മാറ്റാന്‍  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോള്‍
സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മല്‍ കണ്ണന്‍  എന്നവരുടെ  നേതൃത്വത്തില്‍ നാട്ടുകാര്‍  ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടില്‍  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനല്‍കുകയായിരുന്നു.1960ല്‍ വലിയ വീട്ടില്‍  കുനിയില്‍  സ്കൂള്‍  കെട്ടിടം  പണിയുകയും  ക്ലാസ്സുകള്‍  ആരംഭിക്കുകയും  ചെയ്തു.
സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മല്‍ കണ്ണന്‍  എന്നവരുടെ  നേതൃത്വത്തില്‍ നാട്ടുകാര്‍  ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടില്‍  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനല്‍കുകയായിരുന്നു.1960ല്‍ വലിയ വീട്ടില്‍  കുനിയില്‍  സ്കൂള്‍  കെട്ടിടം  പണിയുകയും  ക്ലാസ്സുകള്‍  ആരംഭിക്കുകയും  ചെയ്തു. 1973 മുതല്‍ സ്കൂള്‍  മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതല്‍  എം.കെ  കൃഷ്ണന്‍നായര്‍ ആണ്    മാനേജര്‍.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്  ശേഷം  ഈ  വിദ്യാലയത്തില്‍  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എന്‍. പത്മനാഭന്‍ നായര്‍,  ഓമന, വിലാസിനി, എന്‍.പി.  നാരായണന്‍,വി. ജോയ്സന്‍ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജന്‍,  പി.ടി. വിജയന്‍എന്നിവര്‍  സര്‍വ്വീസില്‍  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു എന്നിവര്‍  ഗവ: സ്കൂളില്‍  ഇപ്പോള്‍  ജോലി  ചെയ്തു  വരുന്നു. കുട്ടികള്‍  വര്‍ധിച്ചതു  കാരണം  1980  ല്‍  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പില്‍  സ്ഥാപിച്ചു. 2003ല്‍  ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോണ്‍ക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോള്‍  ഉപയോഗിക്കാതെ  കിടക്കുകയാണ്.
                        1973 മുതല്‍ സ്കൂള്‍  മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതല്‍  എം.കെ  കൃഷ്ണന്‍നായര്‍ ആണ്    മാനേജര്‍.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു.
                            പി.സി. രവീന്ദ്രന്‍,  കെ.  സുധ, ഇ.കെ. അജിതകുമാരി, എന്‍.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തില്‍  നിലവില്‍  അധ്യാപകരായി  പ്രവര്‍ത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തില്‍  നിലവിലുണ്ട്.
                          1970ന്  ശേഷം  ഈ  വിദ്യാലയത്തില്‍  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എന്‍. പത്മനാഭന്‍ നായര്‍,  ഓമന, വിലാസിനി, എന്‍.പി.  നാരായണന്‍,
വി. ജോയ്സന്‍ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജന്‍,  പി.ടി. വിജയന്‍എന്നിവര്‍  സര്‍വ്വീസില്‍  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു
എന്നിവര്‍  ഗവ: സ്കൂളില്‍  ഇപ്പോള്‍  ജോലി  ചെയ്തു  വരുന്നു.
                          കുട്ടികള്‍  വര്‍ധിച്ചതു  കാരണം  1980  ല്‍  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പില്‍  സ്ഥാപിച്ചു. 2003ല്‍  ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോണ്‍ക്രീറ്റ്
കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോള്‍  ഉപയോഗിക്കാതെ  കിടക്കുകയാണ്.
                      പി.സി. രവീന്ദ്രന്‍,  കെ.  സുധ, ഇ.കെ. അജിതകുമാരി, എന്‍.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തില്‍  നിലവില്‍  അധ്യാപകരായി  പ്രവര്‍ത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തില്‍  നിലവിലുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313801" എന്ന താളിൽനിന്ന് ശേഖരിച്ചത്