"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ ജി എച്ച് എസ് കണിമംഗലം (മൂലരൂപം കാണുക)
21:39, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികള്‍ | ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികള്‍ | ||
1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. | 1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. | ||
ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്. പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു.1956 ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന് മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ 1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. | ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്. | ||
പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി. | |||
ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു. | |||
1956 ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന് | |||
മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ | |||
ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ | |||
1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. | |||
ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ല്‍ ഗേള്‍സ് ഹൈസ്കൂളിന് അണ് എയ്ഡഡ് ഹയര്‍ സെക്കണ്ടറി സയന്‍സ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി. | ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ല്‍ ഗേള്‍സ് ഹൈസ്കൂളിന് അണ് എയ്ഡഡ് ഹയര്‍ സെക്കണ്ടറി സയന്‍സ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |