Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"രാമജയം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം == അഴീക്കോട്‌ പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ല്‍ 'വയലിലെ സ്കൂള്‍ ' എന്ന പേരില്‍ ശ്രീ.രാമന്‍ മാസ്റ്റര്‍ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളില്‍ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട്‌ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചു.ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിന്‍റെ പേര് 'രാമജയം സ്കൂള്‍' എന്നാക്കി മാറ്റി .
== ചരിത്രം == അഴീക്കോട്‌ പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ല്‍ 'വയലിലെ സ്കൂള്‍ ' എന്ന പേരില്‍ ശ്രീ.രാമന്‍ മാസ്റ്റര്‍ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളില്‍ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട്‌ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചു.ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിന്‍റെ പേര് 'രാമജയം സ്കൂള്‍' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തില്‍ 'മോഡല്‍സ്കൂള്‍'എന്ന ഖ്യാതി നേടിയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313374" എന്ന താളിൽനിന്ന് ശേഖരിച്ചത്